Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎമ്മിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 09:58 pm IST
inKasargod

കാസര്‍കോട്‌: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട്‌ ഇത്തവണ സിപിഎമ്മിന്‌ തിരിച്ചടിയാകും. ഐഎന്‍എല്ലിന്‌ നിര്‍ണായക സ്വാധീനമുള്ള കാസര്‍കോട്‌ സ്വന്തം സ്ഥാനാ ര്‍ഥിയെ നിര്‍ത്താനാണ്‌ സം സ്ഥാന കൗണ്‍സിലിണ്റ്റെ തീരുമാനം. മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുണ്ടെന്നാണ്‌ നേതാക്കളുടെ അവകാശ വാദം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും സിപിഎമ്മിണ്റ്റ വോട്ടുകുറയാന്‍ കാരണമാകും. സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട്‌ ആര്‍എംപി കാസ ര്‍കോട്ട്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ ത്താന്‍ ആലോചിക്കുന്നുണ്ട്‌. സംസ്ഥാന തലത്തില്‍ സിപിഎമ്മില്‍ നിന്ന്‌ ചെറുഘടക കക്ഷികള്‍ ഓരോ ദിവസവും കൊഴിഞ്ഞുപോകുന്ന കാഴ്ച നേതൃത്വത്തെ അങ്കലാപ്പിലാക്കുകയാണ്‌. അവസാനം എന്‍സിപിയും സീറ്റിണ്റ്റെ കാര്യത്തില്‍ പിണങ്ങി. സംസ്ഥാനത്ത്‌ കാസര്‍കോട്‌ ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ്‌ ഐഎന്‍എല്‍ സം സ്ഥാന കൗണ്‍സിലിണ്റ്റെ തീരുമാനം. ഇതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ നാളെ തീരുമാനമെടുക്കും. തീരുമാനം പിന്‍വലിക്കാന്‍ സിപിഎം നേതൃത്വം ഐഎന്‍എല്ലില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. കാസര്‍കോട്ട്‌ കെ.കെ.രമയുടെ പാര്‍ട്ടിയായ ആര്‍എംപി സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനവും സിപിഎമ്മിന്‌ തലവേദനയാകുമെന്നുറപ്പാണ്‌. പാര്‍ട്ടി ഗ്രാമമായ ബേഡകത്തെ ഗ്രൂപ്പ്‌ വഴക്ക്‌ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാത്തതും സിപിഎമ്മിന്‌ തിരിച്ചടിയാകും. നീലേശ്വരത്തെ വിഎസ്‌ പക്ഷവും ഔദ്യോഗിക നേതൃത്വത്തെ അലട്ടുന്നുണ്ട്‌. ഇത്‌ മുതലെടുക്കാമെന്നാണ്‌ ആര്‍എംപിയുടെ കണക്കുകൂട്ടല്‍.

രണ്ട്‌ ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും: കെ.കെ. രമ

കാസര്‍കോട്‌: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്‌ റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ കെ.കെ.രമ ജന്‍മഭൂമിയോട്‌ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ ജന്‍മിത്വം കല്‍പ്പിക്കുന്ന പാര്‍ട്ടിയാണ്‌ സിപിഎം. പാര്‍ട്ടിയില്‍ നിന്ന്‌ ഘടകകക്ഷികള്‍ ഓരോന്നായി കൊഴിഞ്ഞുപോകുന്നത്‌ ഇതിണ്റ്റെ തെളിവാണെന്നും രമ പറഞ്ഞു. സാധാരണക്കാരണ്റ്റെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ നേതൃത്വത്തിന്‌ സമയമില്ല. ഇതിന്‌ ബദലായാണ്‌ ആര്‍എംപി മത്സരിക്കുന്നത്‌. കാസര്‍കോട്‌ മണ്ഡലത്തില്‍ ജനസമ്മതനായ തേതാവിനെയാണ്‌ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ആലോചിക്കുന്നത്‌. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയുടെ പേര്‌ പ്രഖ്യാപിക്കുമെന്നും കെ.കെ.രമ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ കാസര്‍കോട്‌ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കാരണം മുന്നണി പ്രവേശനം നിഷേധിച്ചതുമൂലമാണെന്ന്‌ ഐഎന്‍എല്‍ നേതാവ്‌ അസീസ്‌ കടപ്പുറം. കഴിഞ്ഞ ൨൦ വര്‍ഷമായി മുന്നണി പ്രവേശനം സിപിഎം നിഷേധിക്കുകയാണ്‌. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ അഞ്ചുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ്‌ തീരുമാനം. ഇതിണ്റ്റ ഭാഗമായി മണ്ഡലം, വാര്‍ഡ്‌ കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാകുന്നുണ്ടെന്നും അസീസ്‌ പറഞ്ഞു. സിപിഎം വിട്ടുപോയ മറ്റു ഘടകകക്ഷികളെ പോലെ ഞങ്ങള്‍ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ല. മുന്നണി പ്രവേശനമാണ്‌ ഞങ്ങളുടെ ആവശ്യം. അല്ലാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അസീസ്‌ കടപ്പുറം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.