Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തിലെ ഗതാഗത നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 10:25 pm IST
inErnakulam

കൊച്ചി: മെട്രോ നിര്‍മ്മാണവും പച്ചാളം മേല്‍പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നഗരത്തില്‍ വരുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരു ചക്രവാഹനങ്ങളെയും ഓട്ടോ റിക്ഷയെയും ആശ്രയിക്കുന്ന യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്‌. കലൂര്‌ മുതല്‍ കച്ചേരിപ്പടിവരെ പകല്‍ ഇരുചക്ര വാഹനങ്ങളെയും മുച്ചക്ര വാഹനങ്ങളെയും കടത്തിവിടുന്നത്‌ ഇപ്പോള്‍ തടഞ്ഞിരിക്കുന്നതാണ്‌ പ്രധാന പ്രശ്നം.
ഇപ്പോഴത്തെ സ്ഥിതിയില്‍ കച്ചേരിപ്പടിയില്‍ നിന്നും കലൂരെത്തണമെങ്കില്‍ ഹൈക്കോര്‍ട്ട്‌ വഴി പച്ചാളത്തെത്തി ലൂര്‍ദ്ദ്‌ ആശുപത്രിക്കു സമീപമുള്ള റെയില്‍ക്രോസ്‌ കടന്ന്‌ പൊറ്റക്കുഴി വഴി പോകേണ്ടി വരും. അല്ലെങ്കില്‍ കച്ചേരിപ്പടിയില്‍ നിന്ന്‌ പുല്ലേപ്പടി പാലം കടന്ന്‌ കലൂര്‍ കടവന്ത്ര റോഡ്‌ വഴി കലൂരെത്തേണ്ടി വരുന്നു. ഗതാഗതകുരുക്കില്‍ പെട്ട്‌ കിലോമീറ്ററുകള്‍ ഓടേണ്ടി വരുന്നതിനാല്‍ രോഗിയുമായി ആശുപത്രിയില്‍ പോകാന്‍ പോലും ഇപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ തയ്യാറാവുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്‌. പണി ആരംഭിക്കുന്നതിനു മുന്‍പ്‌ തന്നെ പച്ചാളം റെയില്‍വേ ഗെയ്റ്റുകള്‍ അടച്ചതാണ്‌ അതുവഴിയുള്ള ഗതാഗതവും താറുമാറാക്കിയത്‌.

എസ്‌എസ്‌എല്‍സി പരീക്ഷയും ഇലക്ഷനും ചൂടുപിടിച്ചുവരുന്ന ഈ സമയത്ത്‌ നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഈ ഗതാഗത കുരുക്കില്‍ ബസിനെ ആശ്രയിച്ചാല്‍ സമയത്ത്‌ എത്താന്‍ കഴിയാതെ വരുന്നവര്‍ക്ക്‌ ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളെയും ഓട്ടോ റിക്ഷയെയും ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്‌. ഡിഎം.ആര്‍സിക്കും ട്രാഫിക്‌ പോലീസിനും മുന്‍ വിധിയോടെയുള്ള വ്യക്തമായ ട്രാഫിക്‌ പ്ലാന്‍ ഇല്ലാതെ പോയതാണ്‌ ഇപ്പോഴത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

World

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.