Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പോളിംഗ് ബൂത്തുകള്‍ ഏറ്റവും കൂടുതല്‍ പാലായില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 09:41 pm IST
inKottayam

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെ 1,410 പോളിംഗ് ബൂത്തുകള്‍. 829 സ്ഥലങ്ങളിലായാണ് ഈ ബൂത്തുകള്‍. ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് പാലാ നിയമസഭാ നിയോജകമണ്ഡലത്തിലാണ്. 121 സ്ഥലങ്ങളിലായി 170 ബൂത്തുകളും 1,70,834 വോട്ടര്‍മാരുമാണ് ഇവിടെ ഉള്ളത്. മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെയും വോട്ടര്‍മാരുടെയും എണ്ണം ചുവടെ.

കടുത്തുരുത്തി- 166 (1,73,538), വൈക്കം- 148 (1,53,106), ഏറ്റുമാനൂര്‍- 154 (1,51,106), കോട്ടയം- 158 (1,51,352), പുതുപ്പള്ളി- 158 (1,49,101), ചങ്ങനാശേരി- 142 (1,58,833), കാഞ്ഞിരപ്പള്ളി- 154 (1,54,024), പൂഞ്ഞാര്‍-160 (1,70,233).

വരണാധികാരിയും

ഉദ്യോഗസ്ഥരും

ജനങ്ങളിലേക്ക്

കോട്ടയം: പങ്കാളിത്ത ജനാധിപത്യം വളര്‍ത്തുന്നതിനു ലക്ഷ്യമിടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതേ്യക പരിപാടിയുമായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ജനമധ്യത്തിലേക്കിറങ്ങുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ചിട്ടുള്ള ബോധവത്കരണ വിദ്യാഭ്യാസ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സീപ്പ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായി നടപ്പാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ കളക്ടര്‍ക്കു പുറമെ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വീടുകളിലെത്തി, വോട്ടര്‍മാരെ നേരില്‍ കണ്ട് സമ്മതിദാനാവകാശത്തിന്റെ മൂല്യവും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തും. വോട്ടു ചെയ്യുന്നതിനു പുറമെ അയല്‍വാസികളെയും ബന്ധുക്കളെയും വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണമെന്ന നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിത്തത്തില്‍ പിന്നിലായ സ്ത്രീകളെയും യുവതീയുവാക്കളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ബോധവത്കരണം നടത്തുക.

സീപ്പ് പരിപാടിക്കായി ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ മുദ്ര വൈദ്യുതി, കുടിവെള്ളം, ടെലിഫോണ്‍ ബില്ലുകളില്‍ പതിക്കും.”സമ്മതിദാനാവകാശം വിനിയോഗിക്കുക, ദയവായി വോട്ടു ചെയ്യുക” എന്ന സന്ദേശമാണ് മുദ്രയിലുള്ളത്. ദിനപത്രങ്ങളിലും ഈ മുദ്ര പതിച്ചു നല്‍കുന്നതിനുള്ള സാധ്യത ആരായുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ പറഞ്ഞു.

ഇതിനു പുറമെ, നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേയും ബോധവത്കരണവും സംഘടിപ്പിച്ചിട്ടുണ്ട്. നെഹ്‌റു യുവകേന്ദ്രയുടെ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവരെ കണ്ട്, വോട്ടു ചെയ്യാതിരുന്നതിന്റെ കാരണം ആരായുകയും ഇത്തവണ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ കുളങ്ങര പറഞ്ഞു.

നാമനിര്‍ദ്ദേശപത്രിക 15 മുതല്‍ സ്വീകരിക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക മാര്‍ച്ച് 15 മുതല്‍ സ്വീകരിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സമയം. മാര്‍ച്ച് 22 വരെ പത്രികകള്‍ സ്വീകരിക്കും. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. 24ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 26 ആണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.