Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെ. സുരേന്ദ്രന്‌ ഇടതു വലതു മുന്നണി വോട്ടര്‍മാരുടെ പൂര്‍ണ്ണപിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 08:05 pm IST
in Kasargod

കാസര്‍കോട്‌: ജില്ലയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന്‌ ചൂടുപിടിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‌ ഇടതുവലതു വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാകുന്നു. ബിജെപി തിരഞ്ഞെടുപ്പു പ്രചരണത്തന്‌ മുന്നോടിയായി രാഷ്‌ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ക്കായി ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും നടത്തിയ നാട്ടുക്കൂട്ടം പരിപാടിയാണ്‌ ബിജെപിയുടെ മുഖഛായ ഒന്നുകൂടി വര്‍ദ്ധിപ്പിച്ചത്‌. സ്മാര്‍ട്ട്സിറ്റിയും, കൊച്ചിമെട്രോയും അരങ്ങുതകര്‍ക്കുമ്പോള്‍ ഗ്രാമങ്ങളിലുള്ള സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ കദനകഥ കേന്ദ്ര-കേരള സര്‍ക്കാര്‍ മറക്കുകയാണ്‌. തങ്ങള്‍ക്ക്‌ വിഹിതം കൂടുതല്‍ കിട്ടുന്ന പദ്ധതികള്‍ നടപ്പിലാക്കാനാണ്‌ ഓരോ മന്ത്രിമാരും താല്‍പര്യം കാട്ടുന്നത്‌. ഇപ്പോഴും മലയോര ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന കോളനി നിവാസികളും സാധാരണക്കാരുമുണ്ട്‌. ഇടതു വലതു മുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളാണ്‌ ഇതിലധികവും. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും തനിയാവര്‍ത്തനമാണ്‌ ഇപ്പോള്‍ ഇവര്‍ ജനങ്ങളോട്‌ പറയുന്നത്‌. അതേ സമയം തങ്ങളുടെ കോളനികളിലേയ്‌ക്ക്‌ അടിസ്ഥാന സൗകര്യങ്ങളെത്തിക്കാന്‍ ശ്രമിക്കാത്ത മുന്നണികളെ അധികാരത്തിലേറ്റാന്‍ തയ്യാറല്ലെന്നും ഇവര്‍ ബിജെപിയുടെ നാട്ടുക്കൂട്ടം പരിപാടിയിലൂടെ വിളിച്ചുപറഞ്ഞു. നൂറുകണക്കിന്‌ പരാതികളാണ്‌ ഓരോ ദിവസവും സ്ഥാനാര്‍ത്ഥിക്ക്‌ ലഭിക്കുന്നത്‌. ഇതിനെല്ലാം വ്യക്തമായ മറുപടിയുമായാണ്‌ കെ.സുരേന്ദ്രന്‍ നാട്ടുക്കൂട്ടം സംവാദം നയിക്കുന്നത്‌. ഇത്രയും വര്‍ഷമായിട്ടും ഒരു മന്ത്രിയെ പോലും ജില്ലയ്‌ക്ക്‌ ലഭിച്ചിട്ടില്ല. ഭരണകര്‍ത്താക്കള്‍ ജില്ലയെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. കാസര്‍കോട്‌ ജില്ലയുടെ സമഗ്രവികസനമാണ്‌ ബിജെപി വിഭാവനം ചെയ്യുന്നത്‌. ഇരുമുന്നണികളില്‍ നിന്നും കക്ഷികള്‍ സീറ്റിനു വേണ്ടി പാര്‍ട്ടി മാറുമ്പോള്‍ അഴിമതിക്കും സ്ത്രീസുരക്ഷയ്‌ക്കും വേണ്ടിയാണ്‌ ബിജെപി വോട്ട്‌ ചോദിക്കുന്നത്‌. കഴിഞ്ഞ ദിവസം ജില്ലയിലെ സിപിഎം കേന്ദ്രങ്ങളായ കുറ്റിക്കോല്‍, ബന്തടുക്ക, കൊളം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പര്യടനങ്ങളില്‍ നല്ല സ്വീകരണമാണ്‌ ബിജെപി ലോകസഭാ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‌ ലഭിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
ABVP

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.