Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 09:32 pm IST
in Kottayam

എരുമലി: ജൈവമാലിന്യ സംസ്ഗരണം സ്വകാര്യ ഏജന്‍സി നിര്‍ത്തിവച്ചതോടെ എരുമേലിയില്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായി. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ എരുമേലിയില്‍ ഖരമാലിന്യങ്ങല്‍ കുന്നുകൂടാന്‍ തുടങ്ങി. കവുങ്ങും കുഴിയിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പഞ്ചായത്ത് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ജൈജവമാലിന്യം വളമാക്കി മാറ്റുന്ന സ്വകാര്യ ഏജന്‍സി പണികള്‍ നിര്‍ത്തിവച്ചിരുന്നു.

മാലിന്യസംസ്‌കരണം നിലച്ചതോടെ എരുമേലിയില്‍ കഴിഞ്ഞ നാലുദിവസമായി കുന്നുകൂടിയിരിക്കുന്ന ഖരമാലിന്യങ്ങള്‍ മിക്കവയും ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. കവുങ്ങുംകുഴിയില്‍ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് വഴിയരികില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

റോഡില്‍ കിടന്ന മാലിന്യങ്ങള്‍ പക്ഷിമൃഗാദികള്‍ വലിച്ച് സമീപങ്ങളിലുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വലിച്ചിടുന്നതും കിണറുകളില്‍ ഇടുന്നതും മൂലം വേല്‍ക്കാലമായ സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ മലിനീകരണത്തിനും ഇടയാക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കൊടിത്തോട്ടം ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നാമാത്രമായ സംസ്‌കരണം മാത്രമാണ് നടക്കുന്നത്. കവുങ്ങും കുഴി പ്ലാന്റിലെ മാലിന്യ സംസ്‌കരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ എരുമേലി മാലിന്യങ്ങളില്‍ നിറയുമെന്ന അവസ്ഥയുണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

കവുങ്ങുംകുഴി പ്ലാന്റില്‍ വെള്ളം, വൈദ്യുതി എന്നിവ എത്തിക്കുക, ഷെല്‍ട്ടറിന് ഉയരം കൂട്ടുക, നെറ്റ് കെട്ടുക എന്നിവയാണ് പഞ്ചായത്ത് ചെയ്തുകൊടുക്കേണ്ടത്. ഇതിനായി ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകരനുമായി എഗ്രിമെന്റ് നടപടികള്‍ ചെയ്യാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കരാറുകാരന്‍ പറഞ്ഞു. എരുമേലി ടൗണ്‍, പഞ്ചായത്താഫീസ്, തുടങ്ങിയ സ്ഥലങ്ങളിലടക്കം മാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകുടീവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.