Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എസ്‌എസ്‌എല്‍സിക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 09:58 pm IST
inErnakulam

കൊച്ചി: ഈ വര്‍ഷത്തെ എസ്‌ എസ്‌ എല്‍ സി പരീക്ഷ മാര്‍ച്ച്‌ 10-ന്‌ ആരംഭിക്കും. ജില്ലയില്‍ ആകെ 310 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്‌. 37305 റഗുലര്‍ വിഭാഗം കുട്ടികള്‍ ഇക്കുറി ജില്ലയില്‍ പരീക്ഷയെഴുതും. 3818 എസ്‌.സി വിഭാഗം കുട്ടികളും 240 എസ്‌.റ്റി വിഭാഗം കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം 152 പ്രൈവറ്റ്‌ ന്യൂ സ്കീം വിഭ്യാര്‍ത്ഥികളും 149 അറ്റന്‍ഡന്‍സ്‌ റീക്യൂപ്ഡ്‌ പരീക്ഷാര്‍ത്ഥികളുമുണ്ട്‌.

ഈ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതള്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്ക്കൂള്‍ എസ്‌.എന്‍.ഡി.പി ഹൈസ്ക്കൂള്‍ ഉദയംപേരൂര്‍ ആണ്‌. 416 കുട്ടികള്‍. ഏറ്റവും കുറവ്‌ ഗവ: സംസ്കൃതം ഹൈസ്ക്കൂള്‍ തൃപ്പൂണിത്തൂറ. ആറ്‌ കുട്ടികള്‍.

പരീക്ഷനടത്തിപ്പ്‌ കുറ്റമറ്റതാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ അവസാന ഘട്ടത്തിലാണ്‌. മാര്‍ച്ച്‌ നാല്‌, അഞ്ച്‌, ആറ്‌ തീയതികളിലായി നാല്‌ വിദ്യാഭ്യാസ ജില്ലകളിലും ചോദ്യപേപ്പറുകള്‍ ദിനംപ്രതി ഉപയോഗിക്കാവുന്ന രീതിയില്‍ തരം തിരിച്ച്‌ വിവിധ ട്രഷറികളിലായി സൂക്ഷിച്ചിട്ടുണ്ട്‌. പരീക്ഷദിനങ്ങളില്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍ നിന്നും വിതരണം ചെയ്യുന്നതിനും പരീക്ഷ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കും ആവശ്യമായ വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരുടേയും അധ്യാപകരുടേയും വിന്യാസം പൂര്‍ത്തിയാക്കി.

പരീക്ഷ മാര്‍ച്ച്‌ 10-ന്‌ ആരംഭിച്ച്‌ മാര്‍ച്ച്‌ 22-ന്‌ അവസാനിക്കും. 15 മിനിറ്റ്‌ ആശ്വാസ സമയം ഉള്‍പ്പെടെ എല്ലാ ദിവസവും ഉച്ചയ്‌ക്ക്‌ 1.45 ന്‌ പരീക്ഷ ആരംഭിക്കും. ചീഫ്‌ സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ട്മാരും പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയ്‌ക്ക്‌ നേതൃത്വം നല്‍കും. എല്ലാ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ അതത്‌ വിദ്യാഭ്യാസ ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളവും പരീക്ഷാ സ്ക്വാഡ്‌ പ്രവര്‍ത്തിക്കും.

പരീക്ഷ സമയത്തിന്റെ കാര്യത്തില്‍ അംഗീകരിച്ചിട്ടുള്ള ഇന്‍ഡ്യന്‍ ഔദ്യോഗിക സമയക്രമം കൃത്യമായും പാലിക്കേണ്ടതാണ്‌. പരീക്ഷാ സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇല്ലാതെ ഒരു കാരണവശാലും പരീക്ഷ മാറ്റി വയ്‌ക്കില്ല. എസ്‌ എസ്‌ എല്‍ സി പരീക്ഷാര്‍ത്ഥികളില്‍ അര്‍ഹരായവര്‍ക്ക്‌ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഗ്രേസ്മാര്‍ക്ക്‌ അനുവദിച്ചു നല്‍കും.

സവിശേഷ സഹായം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്‌. പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവര്‍ക്ക്‌ പരീക്ഷ ആനുകൂല്യം ലദ്യമാക്കുന്നതിനും ഈ വര്‍ഷം പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിനു പകരം പ്രത്യേക സര്‍ട്ടിഫിക്കറ്റ്‌ (നോട്ടിഫിക്കേഷനിലെ അനെക്സ്ചര്‍ സി 1) ജില്ലയില്‍ പ്രാക്ടീസ്‌ നടത്തുന്ന ക്ലീനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തലോടെ ഐ.ക്യൂ അസ്സസ്സ്മെന്റ്‌ റിപ്പോര്‍ട്ട്‌ സഹിതം പരീക്ഷാഭവന്‌ സമര്‍പ്പിക്കണം. പരീക്ഷാക്രമക്കേടുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്‌. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 39460 കുട്ടികള്‍ പരീക്ഷ എഴുതി. 38419 കുട്ടികള്‍ വിജയിച്ചു. വിജയ ശതമാനം 97.36 ഇക്കുറി 37305 കുട്ടികള്‍ പരീക്ഷ എഴുതുന്നു. 2155 കുട്ടികള്‍ കുറവ്‌ കഴിഞ്ഞവര്‍ഷം 869 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി 134 സ്ക്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു അതില്‍ 35 സ്ക്കൂളുകള്‍ ഗവണ്‍മെന്റ്‌ സ്ക്കൂളുകള്‍ ആയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.