Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ദൈവദശകം രചനാശതാബ്ദി’ 111 വനിതകള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 09:37 pm IST
in Kottayam

പാലാ: ശ്രീനാരായണ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി (സ്‌നാക്‌സ്)യുടെ ആഭിമുഖ്യത്തില്‍ ദൈവദശകം രചനാശതാബ്ദി ആഘോഷം നൂറ്റുപ്പതിനൊന്ന് വനിതകള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദൈവദശകം ആലപിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലോക വനിതാദിനത്തോടനുബ്ധിച്ചാണ് വ്യത്യസ്തതയാര്‍ന്ന ഉദ്ഘാടനപരിപാടി അരങ്ങേറിയത്. നാലുവയസ്സുമുതല്‍ 80 വയസുവരെയുള്ള വനിതകളാണ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്. ദൈവദശകത്തിന് സുജാതാ സത്യന്‍ ഈണം നല്‍കി.

പാലാ എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സ്‌നാക്‌സ് പ്രസിഡന്റ് സത്യന്‍ പന്തത്തല അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മചൈതന്യ ഭദ്രദീപം തെളിയിച്ചു. രക്ഷാധികാരിമാരായ എന്‍.കൃഷ്ണന്‍കുട്ടി, ഇരിക്കാട്ട്, കുമാരന്‍ പാണ്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ധര്‍മ്മചൈതന്യ ദൈവദശകത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

ഈശ്വന്റെ സൃഷ്ടികളെ ദൈവത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ലെന്ന് സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു. ദ്വൈതത്തില്‍ ആരംഭിച്ച് അദ്വൈതത്തില്‍ അവസാനിക്കുന്ന ദൈവദശകം സര്‍വ്വമതപ്രാര്‍ത്ഥനയാണ്. ഓരോ വ്യക്തിയിലും ഈശ്വരന്‍ വസിക്കുന്നു- സ്വാമി വ്യക്തമാക്കി.

സ്‌നാക്‌സ് ജനറല്‍ സെക്രട്ടറി അഡ്വ.ഇ.എം.സുരേഷ് സ്വാഗതവും കമ്മറ്റിയംഗം അനുരാഗ് പാണ്ടിക്കാട്ട് നന്ദിയും പറഞ്ഞു. ടി.കെ.രാജന്‍, എ.സി.ശശിധരന്‍, സജി വേലംമാക്കില്‍, സുരേഷ് ഉള്ളനാട്, ജോഷി പയപ്പാര്‍, പി.എന്‍.ഷാബു, ഷാജികോലഞ്ചിറ, സി.എസ്.സന്തോഷ്, ദിലീപ് പൂഞ്ഞാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.