Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കവുങ്ങുംകുഴി ജൈവമാലിന്യ സംസ്‌കരണം കരാറുകാര്‍ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 09:30 pm IST
in Kottayam

എരുമേലി: കഴിഞ്ഞ അഞ്ചുമാസം മുമ്പ് ടെണ്ടര്‍ നല്‍കിയ പദ്ധതിയുടെ കരാര്‍ വ്യവസ്ഥ പഞ്ചായത്ത് പാലിച്ചിലെന്നാരോപിച്ച് കവുങ്ങുംകഴി ജൈവമാലിന്യ സംസ്‌കരണം കരാറുകാര്‍ നിര്‍ത്തിവച്ചു.

എരുമേലി പഞ്ചായത്തിലെ ടണ്‍ കണക്കിനു ഖരമാലിന്യങ്ങള്‍ കവുങ്ങുംകുഴിയിലെത്തിച്ച പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ചുള്ള ജൈവമാലിന്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വളമാക്കി കൊണ്ടുപോയകാനായിരുന്നു പദ്ധതി. ഇതിനായി പഞ്ചായത്ത് നേരത്തെ നിര്‍മ്മിച്ച ഷല്‍ട്ടറിന്റെ ഉയരം കൂട്ടി. ചുറ്റിലും നെറ്റ് തറച്ചും വൈദ്യുതിയും വെള്ളവും നല്‍കാനായിരുന്നു പകരാര്‍ നല്‍കിയത്. എന്നാല്‍ ടെണ്ടര്‍ നല്‍കിയതിനുശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരനുമായി കരാര്‍ വ്യവസ്ഥയുണ്ടാക്കി തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ശ്രമിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്നും കരാറുകാരും പറയുന്നു.

മത്സ്യ-മാംസാദി മാലിന്യങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളുമായി ടണ്‍കണക്കിനു മാലിന്യങ്ങളാണ് സംസ്‌കരണ പ്ലാന്റിലെത്തുന്നത്. വേര്‍തിരിച്ച മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരണം നടത്താന്‍ കഴിയാത്തതുമൂലം പ്രദേശമാകെ മാലിന്യങ്ങള്‍ പക്ഷികളും മറ്റു ജീവികളും നിരത്തുകയാണെന്നും ജോലിക്കാരും നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് പാതിവഴിയില്‍ എത്തി നില്‍ക്കുന്നതിനിടെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്ന പദ്ധതിയും നിര്‍ത്തലാക്കിയിരിക്കുന്നത്.

പ്ലാന്റിലെത്തുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍ തിരിച്ച് ജൈവവളമാക്കുന്നതിന് ടണ്ണിന് 800 രൂപയാണ് പഞ്ചായത്ത് നല്‍കിയിരുന്നത്. എന്നാല്‍ കരാറുകാരും ജോലിക്കാരും ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ പഞ്ചായത്ത് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ഇവര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണം നിലച്ചതോടെ പ്ലാന്റിനു ചുറ്റും മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി നിക്ഷേപിക്കുകയാണ്. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ ദുര്‍ഗന്ധത്തിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും വഴിയൊരുക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷികള്‍ എടുത്തുകൊണ്ടുവരുന്ന മാലിന്യങ്ങള്‍ കിണറ്റിലും മറ്റു ശുദ്ധജല സ്രോതസ്സുകളിലും നിക്ഷേപിക്കപ്പെടുന്നത് ജലമലിനീകരണത്തിനും വഴിയൊരുക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കവുങ്ങുംകുഴി പ്ലാന്റിലെ ഖരമാലിന്യ-ജൈവമാലിന്യ സംസ്ഗരണം പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

പുതിയ വാര്‍ത്തകള്‍

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.