Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സക്ക്‌ തിരിച്ചടി; അത്ലറ്റികോ മുന്നോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 08:21 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലാ ലീഗയില്‍ ബാഴ്സക്ക്‌ വീണ്ടും തിരിച്ചടി. മൂന്നു മത്സരങ്ങള്‍ക്കിടെ രണ്ടാം തോല്‍വിയാണ്‌ ബാഴ്സലോണ ശനിയാഴ്ച രാത്രി ഏറ്റുവാങ്ങിയത്‌. റയല്‍ വല്ലഡോളിഡാണ്‌ സൂപ്പര്‍താരനിരയുമായി ഇറങ്ങിയ ബാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയത്‌. 17-ാ‍ം മിനിറ്റില്‍ ഫൗസ്റ്റോ റോസിയാണ്‌ ബാഴ്സയുടെ ഹൃദയം പിളര്‍ന്ന ഗോള്‍ നേടിയത്‌.

മത്സരത്തില്‍ കൂടുതല്‍ സമയം പന്ത്‌ കൈവശംവച്ചിട്ടും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തിട്ടും വല്ലഡോളിഡ്‌ ഗോളിയെ കീഴടക്കാന്‍ മെസ്സി, പെഡ്രോ, നെയ്‌മര്‍, ഫാബ്രഗസ്‌ എന്നീ സൂപ്പര്‍താരങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. 13 തവണ ബാഴ്സ ഷോട്ടുകളുതിര്‍ത്തതില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ വല്ലഡോളിഡ്‌ ഗോളിയുടെ മെയ്‌വഴക്കത്തിന്‌ മുന്നില്‍ അവയെല്ലാം വിഫലമായി. അതേസമയം വല്ലഡോളിഡ്‌ രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ പായിച്ചത്‌. അതിലൊന്നാണ്‌ ബാഴ്സയുടെ നെഞ്ചകം പിളര്‍ത്തി വലയില്‍ കയറിയതും.

മത്സരത്തിന്റെ 17-ാ‍ം മിനിറ്റിലാണ്‌ മത്സരത്തിലെ ഏക ഗോള്‍ പിറന്നത്‌. കാര്‍ലോസ്‌ പീനയുടെ പാസില്‍ നിന്ന്‌ റോസി വലംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ ബാഴ്സതാരം ബ്ലോക്ക്‌ ചെയ്തു. പന്ത്‌ കിട്ടിയ ജാവി ഗ്യൂറേ വീണ്ടും വലയെ ലക്ഷ്യം വെച്ചതും തടഞ്ഞു. വീണ്ടും റീബൗണ്ട്‌ വന്ന പന്ത്‌ ഫൗസ്റ്റോ റോസി പിഴവു കൂടാതെ ബാഴ്സ വലയിലെത്തിച്ചു. ഒരു ഗോളിന്‌ പിന്നിലായതോടെ ബാഴ്സ നിരവധി തവണ എതിര്‍ഗോള്‍മുഖത്തേക്ക്‌ ആക്രമണം നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കാണാതെ മടങ്ങിയതോടെ സമനിലയെങ്കിലും നേടാമെന്ന അവരുടെ സ്വപ്നം പൊലിഞ്ഞു.

അതേസമയം മറ്റൊരു മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അത്ലറ്റികോ മാഡ്രിഡ്‌ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട്‌ മിനിറ്റിനിടെ ഡേവിഡ്‌ വിയ നേടിയ ഇരട്ട ഗോളുകളാണ്‌ സെല്‍റ്റ ഡി വീഗോക്കെതിരായ പോരാട്ടത്തില്‍ അത്ലറ്റികോക്ക്‌ വിജയം സമ്മാനിച്ചത്‌. ഈ വിജയത്തോടെ 27 മത്സരങ്ങളില്‍ നിന്ന്‌ 63 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ്‌ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ബാഴ്സലോണ 27 മത്സരങ്ങളില്‍ നിന്ന്‌ 63 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 26 മത്സരങ്ങളില്‍ നിന്ന്‌ 64 പോയിന്റുള്ള റയല്‍ മാഡ്രിഡാണ്‌ പോയിന്റ്‌ പട്ടികയില്‍ ഒന്നാമത്‌.

സൂപ്പര്‍താരവും ഗോളടിയന്ത്രവുമായ ഡീഗോ കോസ്റ്റയില്ലാതെ ഇറങ്ങിയ അത്ലറ്റികോക്ക്‌ ആദ്യ പകുതിയില്‍ സെല്‍റ്റക്കെതിരെ ഗോള്‍ നേടാനായില്ല. എന്നാല്‍ മത്സരത്തിന്റെ 62, 64 മിനിറ്റുകളില്‍ സ്പാനിഷ്‌ താരം ഡേവിഡ്‌ വിയ രണ്ട്‌ തവണ സെല്‍റ്റ വല ചലിപ്പിച്ചതോടെയാണ്‌ വിജയം അത്ലറ്റികോയ്‌ക്ക്‌ സ്വന്തമായത്‌.

മറ്റ്‌ മത്സരങ്ങളില്‍ റയല്‍ ബെറ്റിസ്‌ ബാപ്റ്റിസ്റ്റോയും കാസ്ട്രോയും നേടിയ ഗോളുകളുടെ കരുത്തില്‍ 2-0ന്‌ ഗറ്റാഫെയെയും ഗ്രനാഡ റിക്കോ കാസ്ട്രോയും എല്‍ അറാബിയും നേടിയ ഗോളുകളില്‍ വിയ്യാറയലിനെയും പരാജയപ്പെടുത്തി. ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തില്‍ എസ്പാനിയോളും മറുപടിയില്ലാത്ത രണ്ട്‌ ഗോളുകളുടെ വിജയം ആഘോഷിച്ചു. ലോപ്പസ്‌ സില്‍വയും കൊളോട്ടോയും നേടിയ ഗോളുകളുടെ മികവില്‍ എല്‍ഷെയെയാണ്‌ എസ്പാനിയോള്‍ കീഴടക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.