Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐ ലീഗ്‌: ബംഗളൂരു എഫ്സിക്ക്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:21 pm IST
inSports

ബംഗളൂരു: ഐ ലീഗ്‌ ഫുട്ബോളില്‍ കരുത്തരായ ബംഗളൂരു എഫ്സിക്ക്‌ മികച്ച വിജയം. ഫെഡറേഷന്‍ കപ്പ്‌ ജേതാക്കളായ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ബംഗളൂരു കീഴടക്കിയത്‌. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ്‌ മത്സരത്തിലെ സവിശേഷത.

ബംഗളൂരു എഫ്സി പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്തേക്ക്‌ അഴിച്ചുവിട്ട ബംഗളൂരു മത്സരത്തിന്റെ 56-ാ‍ം മിനിറ്റില്‍ ഛേത്രിയിലൂടെ ലീഡ്‌ നേടി. മറ്റൊരു ഇന്ത്യന്‍ താരമായ റോബിന്‍ സിംഗിന്റെ പാസില്‍ നിന്നാണ്‌ സുനില്‍ ഛേത്രി ചര്‍ച്ചില്‍ വല കുലുക്കിയത്‌. 61-ാ‍ം മിനിറ്റില്‍ ബംഗളൂരു ലീഡ്‌ ഉയര്‍ത്തി. ഇത്തവണ റോബിന്‍സിംഗാണ്‌ ലക്ഷ്യം കണ്ടത്‌. പിന്നീട്‌ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ സുനില്‍ ഛേത്രി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡെംപോ ഗോവ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ സ്പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവയെ തകര്‍ത്തു. ഡെംപോക്ക്‌ വേണ്ടി ടോള്‍ഗെ ഒസ്ബെ രണ്ട്‌ ഗോളുകള്‍ നേടി. ആദ്യപകുതിയിലാണ്‌ നാല്‌ ഗോളുകളും വീണത്‌. 16-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ്‌ ഡെംപോ ആദ്യഗോള്‍ നേടിയത്‌. ഒസ്ബെയെ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനാണ്‌ ഡെംപോക്ക്‌ അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്‌. ഒസ്ബെ എടുത്ത കിക്ക്‌ സ്പോര്‍ട്ടിംഗ്‌ ഗോളിക്ക്‌ യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. രണ്ട്‌ മിനിറ്റിനുശേഷം മറ്റൊരു പെനാല്‍റ്റിയിലൂടെ ഡെംപോ ലീഡ്‌ ഉയര്‍ത്തി. ക്ലിഫോര്‍ഡ്‌ മിറാന്‍ഡയെ സ്പോര്‍ട്ടിംഗ്‌ താരം കീനന്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ്‌ പെനാല്‍റ്റി. കിക്കെടുത്ത റോബര്‍ട്ടോ മെന്‍ഡസ്‌ ഡ സില്‍വ ലക്ഷ്യം തെറ്റാതെ പന്ത്‌ വലയിലെത്തിച്ചു. പിന്നീട്‌ 26-ാ‍ം മിനിറ്റില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡയും 30-ാ‍ം മിനിറ്റില്‍ ടോള്‍ഗെ ഒസ്ബെ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടിയതോടെ ഡെംപോയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. രണ്ടാം പകുതിയിലും ഡെംപോയുടെ ആധിപത്യമായിരുന്നെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ അവര്‍ക്കായില്ല. ടോള്‍ഗെയുടെയും റോബര്‍ട്ടോയുടെയും ചില ഷോട്ടുകള്‍ പോസ്റ്റില്‍ത്തട്ടി തകര്‍ന്നു.

സാള്‍ട്ട്ലേക്ക്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിഗ്‌-മോഹന്‍ബഗാന്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ പൂനെ എഫ്സിയും ഷില്ലോംഗ്‌ ലജോംഗ്‌ എഫ്സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട്‌ ഗോളുകള്‍ വീതം നേടി. 90-ാ‍ം മിനിറ്റില്‍ മിര്‍ജാന്‍ പാവ്ലോവിക്ക്‌ നേടിയ ഗോളാണ്‌ പൂനെ എഫ്സിക്ക്‌ സമനില നേടിക്കൊടുത്തത്‌. 14-ാ‍ം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസാണ്‌ പൂനെയുടെ ആദ്യ ഗോള്‍ നേടിയത്‌. ഷില്ലോംഗിന്റെ രണ്ട്‌ ഗോളുകളും നേടിയത്‌ ബോംഫിനാണ്‌.

18 മത്സരങ്ങളില്‍ നിന്ന്‌ 34 പോയിന്റുമായാണ്‌ ബംഗളൂരു എഫ്സി പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 18 മത്സരങ്ങളില്‍ നിന്ന്‌ 30 പോയിന്റുമായി പൂനെ എഫ്സി രണ്ടാമതും 28 പോയിന്റുമായി സ്പോര്‍ട്ടിംഗ്‌ ക്ലബ്‌ മൂന്നാമതുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.