Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡിവൈഎഫ്‌ഐ നേതാവിനെതിരെ ഒരു വര്‍ഷമായിട്ടും നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 10:40 pm IST
inErnakulam

പറവൂര്‍: വിധവയായ വീട്ടമ്മയെ ഡിവൈഎഫ്‌ഐ നേതാവ്‌ ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും മെസേജ്‌ അയച്ച്‌ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഇഴയുന്നു. നന്ത്യാട്ടുകുന്നം ചക്കിമുറ്റത്ത്‌ ശ്രീദേവി പത്മരാജാണ്‌ പരാതിക്കാരി. ഡിവൈഎഫ്‌ഐ നന്ത്യാട്ടുകുന്നം യൂണിറ്റ്‌ സെക്രട്ടറി ശ്യാം ലെനിന്‍, ഇയാളുടെ സഹോദരന്‍ ശ്യാം അരുണ്‍, സിപിഎം നേതാവായ ദിലീഷ്‌ എന്നിവര്‍ക്കെതിരെ ഒരുവര്‍ഷം മുമ്പാണ്‌ പറവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്‌. പരാതി നല്‍കിയതിനുശേഷം വീട്ടമ്മക്കെതിരെ അശ്ലീല പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ്‌ ഇവര്‍. മാനഹാനിമൂലം വീടിന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഈ വിധവയായ വീട്ടമ്മയ്‌ക്ക്‌.

ഈ പരാതി പോലീസ്‌ സൈബര്‍സെല്‍ അന്വേഷിച്ചിരുന്നു. ശ്യാം ലെനിന്‍, ശ്യാം അരുണ്‍ എന്നിവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെയാണ്‌ മെസേജ്‌ അയച്ചതെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുകയാണ്‌ പോലീസ്‌. കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന തന്നെ പോലീസ്‌ അധിക്ഷേപിച്ചുവിടുകയാണ്‌ ചെയ്തതെന്ന്‌ മകന്‍ രാഹുല്‍ പറഞ്ഞു. ഈ പരാതിയില്‍ ഇതുവരെ പോലീസ്‌ തന്റെ മൊഴി എടുത്തിട്ടില്ലെന്ന്‌ വീട്ടമ്മ പറഞ്ഞു. ‘ഒരു സ്ത്രീയുടെയും കണ്ണീര്‍ ഈ ഭൂമിയില്‍ വീഴരുത്‌’ എന്ന ആഭ്യന്തരവകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം വിശ്വാസത്തിലെടുത്ത്‌ താന്‍ ആഭ്യന്തരവകുപ്പ്‌ മന്ത്രി, പ്രതിപക്ഷ നേതാവ്‌, മനുഷ്യാവകാശ കമ്മീഷന്‍, പറവൂര്‍ എംഎല്‍എ, വനിതാ സെല്‍ എസ്പി, എറണാകുളം റൂറല്‍ എസ്പി എന്നിവര്‍ക്ക്‌ പരാതി അയച്ചിട്ട്‌ ഒരുമാസമായെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെ സിപിഎം പ്രാദേശിക നേതാവ്‌ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ വീട്ടമ്മയുടെ സഹോദരനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

പുതിയ വാര്‍ത്തകള്‍

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.