Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സിസിലിയുടെ വിജയത്തിനു പിന്നില്‍ നിശ്ചയദാര്‍ഢ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 09:01 pm IST
inLifestyle

ഫിനിഷിംഗ്‌ ലൈന്‍ കടക്കുമ്പോള്‍ സിസിലി പരാജയപ്പെടുത്തിയത്‌ ഒപ്പം ഓടിയവരെ മാത്രമായിരുന്നില്ല പ്രായത്തെകൂടിയായിരുന്നു. മുഖത്ത്‌ ചുളിവുകള്‍ വന്നുതുടങ്ങിയെങ്കിലും നിശ്ചയദാര്‍ഡ്യമുള്ള മനസ്സിനുമുന്നില്‍ സിസിലിക്ക്‌ പ്രായമൊരു അതിര്‍വരമ്പായിരുന്നില്ല. അതിനുതെളിവാണ്‌ വാരിക്കൂട്ടിയ സമ്മാനങ്ങള്‍. പ്രായം 59 കഴിഞ്ഞെങ്കിലും തൃശൂര്‍ പട്ടിക്കാട്‌ കളത്തില്‍ പറമ്പില്‍ വീട്ടില്‍ കെ.വി. സിസിലിയ്‌ക്ക്‌ പ്രായത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഇവരെ അലട്ടുന്നില്ല. അതുകൊണ്ടു തന്നെ ചുറുചുറക്കോടെ ജീവിതത്തില്‍ മുന്നേറാനുള്ളു മനോധൈര്യവും ഇവര്‍ക്കുണ്ട്‌.

തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന മാസ്റ്റേഴ്സ്‌ അത്ലറ്റിക്‌ മീറ്റില്‍ 55 വയസ്സിനുമുകളിലുള്ള വനിതകളുടെ നടത്ത മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ താരമാണ്‌ സിസിലി. പ്രായത്തെതോല്‍പ്പിച്ച്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ ഓടി നടക്കുകയാണ്‌ സിസിലിചേച്ചി. ഒരിക്കല്‍പോലും തനിക്ക്‌ പ്രായമായി എന്നതിനെക്കുറിച്ചോര്‍ത്ത്‌ വിഷമിച്ചിട്ടുമില്ല. തിരക്കിനിടയിലും എല്ലാവരോടും വിശേഷങ്ങള്‍ പറഞ്ഞും താമശകള്‍ പങ്കുവച്ചും ഓടിനടക്കുന്ന സിസിലി എല്ലാവരുടെയും പ്രിയപ്പെട്ട സിസിലിചേച്ചിയാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജോലിക്കായി ഓടിതുടങ്ങിയ ഇവര്‍ ഇന്നും ഓട്ടത്തിലാണ്‌. അല്ല നടന്ന്‌ ഓടുകയാണ്‌… കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കായി അപേക്ഷ നല്‍കിയപ്പോള്‍ 200 മീറ്റര്‍ ഓട്ടം നിര്‍ബന്ധമായിരുന്നു. ജോലി കിട്ടിയില്ലെങ്കിലും ആ ഓട്ടമത്സരം ജീവിതത്തില്‍ വഴിത്തിരിവായി മാറുകയായിരുന്നു.

ഇതിനിടെ നടത്തത്തിലേക്കും വഴിമാറി. നിരവധി സമ്മാനങ്ങളും വാരികൂട്ടി. 2009 മുതലാണ്‌ മാസ്റ്റേഴ്സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്‌. ഹരിയാന, ബിസാര്‍, ദല്‍ഹി, തൃശൂര്‍, പാലക്കാട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ്‌ അത്ലറ്റിക്‌ മീറ്റില്‍ നടത്ത മത്സരങ്ങളില്‍ സിസിലിക്കായിരുന്നു ഫസ്റ്റ്‌. കൂടാതെ 400, 200,100 മീറ്റര്‍ ഓട്ട മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്‌. മത്സരം അടുക്കുമ്പോള്‍ ഒരു മാസം മുന്‍പേ മുതല്‍ പരിശീലനം തുടങ്ങും. ദിവസവും അടുത്തുള്ള ഗ്രൗണ്ടില്‍പോയി 10 റൗണ്ട്‌ നടക്കും. വേറെ പരിശീലനങ്ങളോ, പരിശീലകരോ ഒന്നും തന്നെയില്ല. ഇപ്പോള്‍ തന്റെ പ്രധാന ഇനം 5000 മീറ്റര്‍ നടത്തമാണെന്ന്‌ സിസിലി പറയുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭര്‍ത്താവ്‌ മരിച്ചു. രണ്ട്‌ ആണ്‍മക്കളുണ്ടെങ്കിലും സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതിനോടാണ്‌ ഇവര്‍ക്ക്‌ താല്‍പ്പര്യം.

വയസുകാലത്ത്‌ വെറുതെ നടക്കാന്‍ ഇവര്‍ക്കു വട്ടാണോ എന്ന ചോദ്യമായിരിക്കും ആദ്യം എല്ലാവരുടേയും മനസില്‍ ഉയരുക. എന്നാല്‍ ടിവിക്കും സീരിയലിനും അടിമപ്പെട്ട വീട്ടമ്മാര്‍ക്ക്‌ സിസിലിയുടെ കഠിനാധ്വാനം കണ്ടാല്‍ അസൂയ തോന്നാം. കഴിഞ്ഞ എട്ടുവര്‍ഷമായി പത്രവിതരണം നടത്തുന്ന സിസിലി നടന്നുതന്നെയാണ്‌ സായഹ്നപത്രം വിതരണം ചെയ്യുന്നത്‌. കൂടാതെ അടുത്തുള്ള സ്കൂളിലെ ബസ്‌ ക്ലീനറായും രാവിലെയും വൈകിട്ടും പോവുന്നുണ്ട്‌. പ്രായം ചെല്ലുംതോറും ആരോഗ്യം ക്ഷയിക്കുമെന്നു പറയും. എന്നാല്‍ സിസിലി ചേച്ചിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ നടത്തമാണ്‌. സീരിയലും കണ്ട്‌ വീട്ടിലിരിക്കാന്‍ തന്നെ കിട്ടില്ലെന്ന്‌ ചിരിച്ചുകൊണ്ട്‌ സിസിലി ചേച്ചിപറയുമ്പോള്‍ ആ കണ്ണുകളില്‍ കാണാം ആത്മവിശ്വാസത്തിന്റെ തിളക്കം.

സിജ പി.എസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.