Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീയിലൂടെ രാഷ്‌ട്രപുരോഗതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 08:57 pm IST
inLifestyle

ദേശീയ-അന്തര്‍ദേശീയ രംഗത്ത്‌ മാറ്റത്തിന്റെ പാതയിലാണ്‌ സ്ത്രീ സമൂഹം. കുടുംബമെന്ന മഹത്‌ സ്ഥാപനത്തിന്റെ നടത്തിപ്പുകാരും സംരക്ഷകരും ആയ സ്ത്രീ സമൂഹം പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ കൂടുതലായി കടന്നുവരുന്ന ഒരു കാലഘട്ടത്തിനാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്‌. പ്രവര്‍ത്തന മേഖലകളിലെല്ലാം കാര്യക്ഷമതയും കര്‍മ്മശേഷിയും കൊണ്ട്‌ മികവ്‌ തെളിയിക്കാന്‍ വനിതകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

തുല്യാവകാശത്തിന്‌ വേണ്ടിയുള്ള സ്ത്രീ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എങ്കിലും ഇനിയും ഏറെ ദൂരം നമുക്ക്‌ മുന്നേറാനുണ്ട്‌. ശാസ്ത്ര സാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും അതിവേഗം മാറുന്ന ലോകസാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി വളരാനും ഉയരാനും സാമൂഹ്യമാറ്റത്തിന്‌ നേതൃത്വം നല്‍കാനും പകുതിയിലധികം വരുന്ന ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്‌ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുന്നില്ല എന്നതാണ്‌ നാം പലപ്പോഴും നേരിടുന്ന ഒരു പ്രധാനവെല്ലുവിളി. പിന്നോക്ക ദുര്‍ബല വിഭാഗങ്ങളിലെ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താനും സാമൂഹികവും സാമ്പത്തികവുമായ സ്വാശ്രയത്വം കൈവരിക്കാനും കഴിയുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സാമൂഹ്യ പുരോഗതി ഈ വിഭാഗങ്ങളിലെ വനിതകള്‍ക്ക്‌ കൈവരിക്കാന്‍ കഴിയുകയുള്ളൂ.

സ്ത്രീ മുന്നേറുമ്പോള്‍ സമൂഹം മുന്നേറുന്നു. സ്ത്രീയിലൂടെ കുടുംബവും സമൂഹവും രാഷ്‌ട്രവും പുരോഗതി കൈവരിക്കുന്നു എന്നുള്ള മാറ്റത്തിന്റെ നവീന കാഴ്‌ച്ചപ്പാടാണ്‌ ഈ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന മുദ്രാവാക്യം.

പ്രതീക്ഷാ നിര്‍ഭരമായ പുതിയ കാലത്തിന്റെ ചാലകശക്തിയായി സ്ത്രീ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ അന്തര്‍ദേശീയ വനിതാദിനം പ്രചോദനവും ഊര്‍ജ്ജവും നല്‍കട്ടെ എന്ന്‌ ഞാന്‍ ആശംസിക്കുന്നു…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.