Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 09:41 pm IST
inSports

ആന്റ്വിഗ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട്‌ സ്വന്തമാക്കി. മൂന്ന്‌ മത്സരങ്ങളുടെ പരമ്പര 2-1നാണ്‌ ഇംഗ്ലണ്ട്‌ നേടിയത്‌. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട്‌ 25 റണ്‍സിന്‌ വിജയിച്ചു. ആദ്യ ഏകദിനം വിന്‍ഡീസും രണ്ടാമത്തേത്‌ ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്‌ 107 റണ്‍സെടുത്ത ജോ റൂട്ടിന്റെയും 99 റണ്‍സെടുത്ത ബട്ട്ലറുടെയും 55 റണ്‍സെടുത്ത മൊയീന്‍ അലിയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 303 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ്‌ 47.4 ഓവറില്‍ 278 റണ്‍സിന്‌ ഓള്‍ ഔട്ടായി. 128 റണ്‍സ്‌ നേടിയ രാംദിന്‍ മാത്രമാണ്‌ വിന്‍ഡീസ്‌ നിരയില്‍ മികച്ച പ്രകടനം നടത്തിയത്‌. ഇംഗ്ലണ്ട്‌ താരം ജോ റൂട്ടാണ്‌ മത്സരത്തിലെയും പരമ്പരയിലെയും താരം.

ടോസ്‌ നേടിയ വിന്‍ഡീസ്‌ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ 37 റണ്‍സെടുക്കുന്നതിനിടെ ലംപിനെയും (20), സ്റ്റോക്ക്സിനെയും (0) നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ മൊയീന്‍ അലിക്കൊപ്പം ചേര്‍ന്ന ജോ റൂട്ടാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ കരകയറ്റിയത്‌. എന്നാല്‍ സ്കോര്‍ 115-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന അലിയെ മില്ലര്‍ സ്വന്തം പന്തില്‍ പിടികൂടി. ഒരു റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കയറിയപ്പോഴേക്കും നാലാം വിക്കറ്റും ഇംഗ്ലണ്ടിന്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത മോര്‍ഗനെ നരേയ്ന്‍ ബൗള്‍ഡാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ റൂട്ടിനൊപ്പം ബട്ട്ലര്‍ ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ്‌ ബൗളിംഗിന്റെ മുനയൊടിഞ്ഞു. ഇരുവരും ചേര്‍ന്ന്‌ 175 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഒടുവില്‍ സ്കോര്‍ 291-ല്‍ എത്തിയപ്പോള്‍ 122 പന്തുകളില്‍ 7 ബൗണ്ടറികളോടെ 107 റണ്‍സെടുത്ത റൂട്ടിനെ ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. സ്കോര്‍ 300-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിക്ക്‌ ഒരു റണ്‍ അകലെവച്ച്‌ ബട്ട്ലറെ രാംപാല്‍ സ്വന്തം പന്തില്‍ പിടികൂടി. 84 പന്തില്‍ 7 ഫോറും നാല്‌ സിക്സറുമുള്‍പ്പെട്ടതായിരുന്നു ബട്ട്ലറുടെ ഇന്നിംഗ്സ്‌. വിന്‍ഡീസിന്‌ വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി. 304 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ പത്ത്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ പവലിനെയും സ്മിത്തിനെയും നഷ്ടമായി. പിന്നീട്‌ സ്കോര്‍ 42-ല്‍ നില്‍ക്കേ ഡാരന്‍ ബ്രാവോയും 43-ല്‍ നില്‍ക്കേ സിമണ്‍സും മടങ്ങിയതോടെ വിന്‍ഡീസ്‌ നാലിന്‌ 43 എന്ന നിലയിലായി. പിന്നീട്‌ രാംദിന്‍ ഒറ്റക്ക്‌ വിന്‍ഡീസിനെ ചുമലിലേറ്റുകയായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്കൊന്നും മികച്ച പിന്തുണ നല്‍കാനായില്ലെന്ന്‌ മാത്രമല്ല കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. 109 പന്തുകളില്‍ നിന്ന്‌ 12 ബൗണ്ടറികളും അഞ്ച്‌ സിക്സറുമടക്കം 128 റണ്‍സെടുത്ത രാംദിന്‍ പത്താമനായി പുറത്താവുകയും ചെയ്തതോടെ വിന്‍ഡീസ്‌ പരാജയം ഏറ്റുവാങ്ങി. ഇംഗ്ലണ്ടിന്‌ വേണ്ടി ബ്രസ്നന്‍ മൂന്നും ബ്രോഡ്‌ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.