Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്രസര്‍വ്വകലാശാല ലോ കോളേജ്‌ പത്തനംതിട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:38 pm IST
inKasargod

കാസര്‍കോട്‌: കേന്ദ്രസര്‍വ്വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങള്‍ ജില്ലയ്‌ക്ക്‌ പുറത്ത്‌ അനുവദിക്കുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെ പത്തനംതിട്ടയില്‍ ലോ കേളേജ്‌ സ്ഥാപിക്കുന്നതിന്‌ തീരുമാനം. തിരുവല്ല പമ്പാഷുഗര്‍മില്‍ കോമ്പൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്തേക്കര്‍ സ്ഥലത്ത്‌ എല്‍എല്‍എം കോഴ്സ്‌ തുടങ്ങുന്നതിനാണ്‌ എക്സിക്യുട്ടീവ്‌ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്‌. ലോ കോളേജിണ്റ്റെ വകുപ്പ്‌ അധ്യക്ഷനായി ഡോ.സി.പ്രമോദിനെ നിയമിച്ച്‌ സര്‍വ്വകലാശാല വിജ്ഞാപനമിറക്കി. ജില്ലയുടെ പിന്നോക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി അനുവദിക്കപ്പെട്ട കേന്ദ്രസര്‍വ്വകലാശാലയുടെ പഠനവകുപ്പുകള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി പുറത്തേക്ക്‌ കടത്തുകയാണ്‌. നേരത്തെ ഇണ്റ്റര്‍ നാഷണല്‍ റിലേഷന്‍സിണ്റ്റെ ഇണ്റ്റഗ്രേറ്റഡ്‌ കോഴ്സ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചിരുന്നു. എംപിയായ ശശിതരൂരിണ്റ്റെ സ്വാധീനഫലമായാണ്‌ തിരുവനന്തപുരത്തേക്ക്‌ കോഴ്സ്‌ മാറ്റിയത്‌. എന്നാല്‍ തലസ്ഥാനമായതിനാല്‍ പഠനവിഷയവുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടുതല്‍ അവസരം ലഭിക്കുമെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം. ഇതിനിടയില്‍ ശ്രേഷ്ഠഭാഷാ പഠന കേന്ദ്രം മറ്റൊരുജില്ലയില്‍ അനുവദിക്കാനുള്ള ശ്രമം നടന്നെങ്കിലും വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന്‌ ഉപേക്ഷിച്ചു. പത്തനംതിട്ട എംപിയായ ആണ്റ്റോ ആണ്റ്റണിയുടെയും കേന്ദ്രസര്‍വ്വകലാശാല വൈസ്‌ ചാന്‍സലറായിരുന്ന ഡോ.ജാന്‍സി ജയിംസിണ്റ്റേയും ചരടുവലിയെ തുടര്‍ന്നാണ്‌ ലോ കോളേജ്‌ ജില്ലയ്‌ക്ക്‌ നഷ്ടമായിരിക്കുന്നത്‌. കേന്ദ്രസര്‍വ്വകലാശാലക്കു കീഴില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജ്‌ തിരുവല്ലയിലേക്ക്‌ മാറ്റാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. എന്നാല്‍ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ അധികൃതര്‍ പിന്‍മാറി. തിരുവല്ലയില്‍ കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക്‌ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചതും വിവാദമായിരുന്നു. കോഴ്സുകള്‍ ജില്ലയ്‌ക്കുപുറത്തേക്ക്‌ മാറ്റുന്നതിനുള്ള നീക്കമായി ഇത്‌ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സര്‍വ്വകലാശാല അധികൃതര്‍ നിഷേധിക്കുകയുമുണ്ടായി. ജില്ലയുടെ ആശങ്കയെ ശരിവയ്‌ക്കുകയാണ്‌ സര്‍വ്വകലാശാല അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം. തിരുവല്ലയില്‍ 214-15 അധ്യയന വര്‍ഷം കോഴ്സ്‌ തുടങ്ങാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. കേന്ദ്രസര്‍വ്വകലാശാല വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച്‌ വിവരങ്ങളും നല്‍കുന്നുണ്ട്‌. കാസര്‍കോടിന്‌ കേന്ദ്രസര്‍വ്വകലാശാല അനുവദിച്ചത്‌ വികസന നേട്ടമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ പരസ്യത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ആസ്ഥാനം കാസര്‍കോട്ട്‌ നിലനിര്‍ത്തി അനുബന്ധ സ്ഥാപനങ്ങള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ച്‌ മറ്റുജില്ലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ്‌ ഉണ്ടാകുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.