Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മതുമൂല ഇരട്ടക്കൊലപാതകം: അവശിഷ്ടങ്ങള്‍ കിട്ടാതെ അന്വേഷണസംഘം കുഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:26 pm IST
in Kottayam

ചങ്ങനാശേരി: കഴിഞ്ഞ നാലഞ്ചുദിവസമായി മതുമൂല ഇരട്ടക്കൊലപാതകക്കേസിലെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കായി മറിയപ്പള്ളി മുട്ടം പാറമടയില്‍ തെരച്ചില്‍ തുടരുകയാണ്. എന്നാലിതുവരെ വ്യക്തമായ ഒരു ചിത്രം ലഭിക്കാതെ അന്വേഷണസംഘം കുഴയുകയാണ്. പത്തൊന്‍പതു വര്‍ഷമായി ചാക്കില്‍ കെട്ടിയ മൃതദേഹങ്ങള്‍ ഇവിടെ തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. മതുമൂല ഉദയാ സ്റ്റോഴ്‌സ് ഉടമ വിശ്വനാഥന്‍ ആചാരിയുടെ മകന്‍ മഹാദേവന്റെയും മഹാദേവനെ കൊലപ്പെടുത്താന്‍ സഹായിച്ച നോനാരിസലിയുടെയും മൃതദേഹങ്ങളാണ് അയല്‍വാസിയും കൊലക്കേസ് പ്രതിയുമായ ഹരികുമാര്‍ ചാക്കില്‍കെട്ടി ഇവിടെ കൊണ്ടുവന്ന് തള്ളിയത്. പത്തൊന്‍പതു വര്‍ഷം കൊണ്ട് പാറമട കൂടുതല്‍ കാടുകളും കൈതക്കാടുകളും ചെളിയും കൊണ്ടുനിറഞ്ഞിരിക്കുകയാണ്. കാടുകള്‍ നീക്കം ചെയ്യാന്‍ തന്നെ മൂന്നുദിവസം വേണ്ടിവന്നു. തിങ്കളാഴ്ചയാണ് വെള്ളം വറ്റിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ രാവിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്ന മൂന്നുപമ്പുകളും നിലച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴച്ചു. ഉച്ചയോടെ പമ്പിംഗ് തുടര്‍ന്നെങ്കിലും അവ്യക്തത തുടരുകയാണ്. വെള്ളം വറ്റിച്ചുകഴിഞ്ഞാല്‍ ചെളിയും വാരി നീക്കേണ്ടതുണ്ട്. കുഞ്ഞനുജന്റെ മൃതദേഹത്തിന്റെ അവശിഷ്ടമെങ്കിലും കാണുന്നതിനായി മഹാദേവന്റെ സഹോദരിമാരും ഇവിടെ നില്‍ക്കുകയാണ്. സമീപവാസികള്‍ ജോലി ഉപേക്ഷിച്ചാണ് മൃതദേഹം കാണുന്നതിനായി ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. 70അടിയോളമുണ്ടായിരുന്ന വെള്ളം ഇപ്പോള്‍ പകുതിയില്‍കൂടുതല്‍ വറ്റിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

പുതിയ വാര്‍ത്തകള്‍

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.