Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ളവിതരണം ഊര്‍ജ്ജിതമാക്കണം: വരള്‍ച്ചാദുരിതാശ്വാസ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:25 pm IST
in Kottayam

കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാദുരിതാശ്വാസ സമിതിയോഗം തീരുമാനിച്ചു. എം.എല്‍.എമാരായ സി.എഫ്. തോമസ്, കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് തഹസില്‍ദാരുടെ അനുമതി വേണ്ടതുണ്ട്. അതത് പ്രദേശങ്ങളിലെ ആര്‍.ഡി.ഒമാര്‍ക്കാണ് കുടിവെള്ള വിതരണത്തിന്റെ നിരീക്ഷണ ചുമതല. കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകള്‍ക്ക് പ്രതിദിനം 4,000 രൂപവീതം അനുവദിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ എം.എല്‍.എയുടെ ശുപാര്‍ശയോടുകൂടി സമര്‍പ്പിക്കണം. ഇതിനായി എം.എല്‍.എമാര്‍ മുന്‍കൈ എടുത്ത് അടിയന്തരയോഗം ചേരണം.

സ്രോതസുകള്‍ പുനഃരുദ്ധരിക്കുന്നതിനും ജനങ്ങള്‍ക്ക് അടയന്തരമായി കുടിവെള്ളം എത്തിക്കുന്നതിനും ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്ന് സി.എഫ്. തോമസ് എം.എല്‍.എ നിര്‍ദ്ദേശിച്ചു.

പഞ്ചായത്തുകള്‍ മുന്‍ഗണന അനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇവയ്‌ക്ക് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയും ഭൂജലവകുപ്പും പൂര്‍ത്തീകരിച്ച ജോലികളുടെ വിവരം നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍ദ്ദേശിച്ചു.

കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ഉടന്‍ കുടിവെള്ളം എത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ മോട്ടോറുകളുടെ തകരാറുകള്‍ പരിഹരിക്കണമെന്നും ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയില്‍ 156 കുടിവെളളപദ്ധതികള്‍ക്ക് 5.89 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി എ.ഡി.എം ടി.വി. സുഭാഷ് യോഗത്തില്‍ അറിയിച്ചു.

വാട്ടര്‍ അതോറിറ്റി പമ്പുസെറ്റുകള്‍ സ്ഥാപിക്കുകയും സ്രോതസുകള്‍ പുനഃരുദ്ധരിക്കുകയും ചെയ്യുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അയ്‌മനം, താഴത്തങ്ങാടി തുടങ്ങിയ മേഖലകളില്‍ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിപ്പോ കടവില്‍ അടിയന്തരമായി ബണ്ട് നിര്‍മ്മിച്ച് മെഡിക്കല്‍ കോളേജിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തകരാറിലായ കുഴല്‍ക്കിണറുകളുടെ ലിസ്റ്റ് പഞ്ചായത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമാകുന്ന മുറയ്‌ക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമെന്നും ഗ്രൗണ്ട് വാട്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ആര്‍ഡിഒമാരായ സി.കെ. പ്രകാശ് (പാലാ), കെ.എസ്. സാവിത്രി (കോട്ടയം), ജില്ലാതല വകുപ്പ് മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.