Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 416-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 06:41 pm IST
in Samskriti

യദന്യദ്ബഹുശോ ഭൂത്വാ പുനര്‍ഭവതി ഭൂരിശഃ

അഭൂതൈവ ഭവത്യന്യഃ പുനശ്ച ന ഭവത്യലം

അന്യത്പ്രാക്‌ സംനിവേശാഠ്യം സാദൃശ്യേന വിവല്‍ഗതി

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങനെ ഭഗീരഥനെപ്പോലെ സമതാഭാവം കൈക്കൊണ്ടു ജീവിച്ചാലും. ശിഖിധ്വജനെപ്പോലെ എല്ലാം സംത്യജിച്ച്‌ അചഞ്ചലനായി നിലകൊണ്ടാലും. ഇപ്പറഞ്ഞ ശിഖിധ്വജന്റെ കഥ ഇനി ഞാന്‍ വിവരിക്കാം. ശ്രദ്ധിക്കൂ.

ഒരിടത്ത്‌ രണ്ടു മിഥുനങ്ങള്‍ ജീവിച്ചു മരിച്ച്‌ വീണ്ടും മറ്റൊരു കാലത്ത്‌ മറ്റൊരിടത്ത്‌ പുനര്‍ജനിച്ചു. അവരുടെ ദിവ്യപ്രേമം അത്ര തീവ്രമായിരുന്നതാണ്‌ അതിന്റെ കാരണം.

രാമന്‍ ചോദിച്ചു: ഒരിടത്ത്‌ ഒരു കാലത്ത്‌ ജീവിച്ചിരുന്ന ദമ്പതികള്‍ എങ്ങനെയാണ്‌ മറ്റൊരു കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന്‌ വീണ്ടും ദമ്പതികളായിത്തീരുക?

വസിഷ്ഠന്‍ പറഞ്ഞു: അതാണ്‌ രാമാ ലോകക്രമത്തിന്റെ സൂക്ഷ്മതലം. ‘ചിലകാര്യങ്ങള്‍ ധാരാളമായി ഉണ്ടാകും. അത്‌ വീണ്ടും അങ്ങനെതന്നെ പ്രകടമാകുന്നു. മറ്റുചിലത്‌ ഒരിക്കല്‍ മാത്രമുണ്ടായി വീണ്ടുമൊരിക്കലും പുനര്‍ജനിക്കാതെ എന്നെന്നേക്കുമായി വിലയിക്കുന്നു. മറ്റുചിലത്‌ പഴയ രൂപഭാവങ്ങളോടെ തന്നെ വീണ്ടും ജനിക്കുന്നു.’ അത്‌ സമുദ്രത്തിലെ അലകള്‍ പോലെയാണ്‌. സദൃശങ്ങളായവയും പരസ്പര ബന്ധമില്ലാത്തവയും അലകളായി സമുദ്രത്തില്‍ ധാരാളമുണ്ടല്ലോ.

മാല്വ രാജ്യത്ത്‌ ശിഖിധ്വജന്‍ എന്നപേരില്‍ ഒരു രാജാവുണ്ടായിരുന്നു. രാജകീയമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ നിറഞ്ഞു വിളങ്ങി. അദ്ദേഹം ധര്‍മിഷ്ഠനും മഹാനുഭാവനും ധൈര്യശാലിയും വിനയാന്വിതനുമായിരുന്നു. പിതാവ്‌ നഷ്ടപ്പെട്ടിരുന്നതിനാല്‍ ചെറുപ്പമായിരുന്നുവെങ്കിലും അദ്ദേഹം മന്ത്രിമാരുടെ സഹായത്തോടെ രാജ്യഭരണം ഭംഗിയായി നിര്‍വഹിച്ചു വന്നു.

കാറ്റില്‍ വസന്തഋതുവിന്റെയും പ്രണയത്തിന്റെയും ലഹരി പടര്‍ന്നുനിന്ന ഒരു ദിവസം രാജാവ്‌ തനിക്കുചേര്‍ന്ന ഒരിണയ്‌ക്കായി ആഗ്രഹിച്ചു. രാപ്പകലുകള്‍ മാരചിന്തയില്‍ അദ്ദേഹം മുഴുകിപ്പോയി. മിടുക്കന്മാരായ മന്ത്രിമാര്‍ രാജാവിന്റെ മനോഗതം മനസ്സിലാക്കി. അവര്‍ സ്രാഷ്‌ട്രത്തിലെ രാജാവിനെ കണ്ട്‌ അദ്ദേഹത്തിന്റെ മകളെ തങ്ങളുടെ രാജാവിനായി വിവാഹമാലോചിച്ചു. താമസംവിനാ ശിഖിധ്വജന്‍ അവിടത്തെ രാജകുമാരിയായ ചൂഡാലയെ പാണിഗ്രഹണം ചെയ്തു.

ശിഖിധ്വജനും ചൂഡാലയും ഒരു ജീവനും രണ്ടു ദേഹങ്ങളും പോലെ ആയിരുന്നു. പരസ്പരാനുരാഗത്തിന്റെ തേരില്‍ അവരങ്ങനെ സന്തോഷത്തോടെ കേളിയാടി. നന്ദനോദ്യാനങ്ങളില്‍ കളിയാടാന്‍ അവര്‍ക്ക്‌ താത്പര്യമുള്ള അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. കൂമ്പിയ താമരയുടെ ഇതള്‍വിടര്‍ത്തുന്ന സൂര്യനെന്നപോലെ രാജാവിന്റെ സ്നേഹം ചൂഡാലയെ സന്തോഷിപ്പിച്ചു. അവര്‍ സ്നേഹം മാത്രമല്ല, തങ്ങളുടെ ജ്ഞാനവും വിവേകവും പരസ്പരം പങ്കുവച്ചു. അങ്ങനെയവര്‍ രണ്ടാളും സകലകലകളിലും പ്രവീണ്യം നേടി. രണ്ടാളും പരസ്പരം താന്താങ്ങളുടെ ഹൃദയപ്രഭ മേറ്റ്യാള്‍ക്ക്‌ സ്വാഭാവികമായി പകര്‍ന്നു നല്‍കി. അവരെക്കണ്ടാല്‍ ഭഗവാന്‍ വിഷ്ണു ലക്ഷ്മീദേവിയോടൊപ്പം എന്തെങ്കിലും കാര്യസാധ്യത്തിനായി ഭൂമിയില്‍ അവതരിച്ചതാണോ എന്ന്‌ തോന്നുമായിരുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.