Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാധ്യമജീവനക്കാര്‍ക്ക് പഠനഗവേഷണ- കേന്ദ്രം പരിഗണിക്കും: മന്ത്രി തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:09 pm IST
in Kottayam

കോട്ടയം: മാധ്യമജീവനക്കാര്‍ക്ക് പഠനഗവേഷണകേന്ദ്രമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാറുന്ന സാങ്കേതികവിദ്യയുടെ പരിജ്ഞാനം മാധ്യമജീവനക്കാര്‍ക്ക് ലഭിക്കുവാന്‍ വേണ്ട പഠനകേന്ദ്രം ഇന്നിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ 16-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കോട്ടയത്തു നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗം അതിവേഗം വളരുകയാണ്. നൂതനസാങ്കേതികവിദ്യ മാറുന്ന തലമുറയ്‌ക്കും ലഭ്യമാകണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. പഠനഗവേഷണ കേന്ദ്രം കോട്ടയത്തുതന്നെ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും അഭിപ്രായപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീര്‍ അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ പ്രകാശനം ചെയ്തു.

കെ.എന്‍.ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയിംസ്‌കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് ആമുഖപ്രസംഗം നടത്തി. ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അനിയന്‍ മാത്യു, കെ.എന്‍.ഇ.എഫ് ട്രഷറര്‍ അബ്ദുള്‍ ഹമീദ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, മേഖലാ സെക്രട്ടറി ജയിസണ്‍ മാത്യു, ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ചാക്കോ, വൈസ് പ്രസിഡന്റ് സിജി ഏബ്രഹാം, ട്രഷറര്‍ ജോണ്‍സണ്‍ വര്‍ഗീസ്, മിനി അരവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജസ്റ്റീസ് മജീദിയ വേജ്‌ബോര്‍ഡ് എല്ലാ മാധ്യമസ്ഥാപനങ്ങളിലും ഉടന്‍ നടപ്പിലാക്കണമെന്നും മാധ്യമജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും തുല്യപെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജെയിംസ്‌കുട്ടി ജേക്കബ് (മലയാള മനോരമ)പ്രസിഡന്റ്, സിജി ഏബ്രഹാം (മാതൃഭൂമി), സെബാസ്റ്റ്യന്‍ ചാക്കോ (ദേശാഭിമാനി)വൈസ് പ്രസിഡന്റുമാര്‍, കോര സി. കുന്നുംപുറം (ദീപിക)സെക്രട്ടറി, റ്റി.എ. റഷീദ് (മാധ്യമം), ഡി. ജയകുമാര്‍ (മലയാള മനോരമ)ജോയിന്റ് സെക്രട്ടറിമാര്‍, ജോണ്‍സണ്‍ വര്‍ഗീസ് (ദേശാഭിമാനി)ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.