Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആന്റോ ആന്റണി ജനാധിപത്യവിരുദ്ധന്‍: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:04 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ച് പദ്ധതിയെ അനുകൂലിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കുന്ന ആന്‍േ്‌റാ ആന്‍്‌റണി എംപി ജനാധിപത്യവിരുദ്ധനെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. വിമാനത്താവള കമ്പനിയില്‍ നിന്നും ആനുകൂല്യവുംപറ്റി ആറന്മുള വിമാനത്താവള വിരുദ്ധ സമര സമിതിയെ അവഹേളിക്കുന്ന എം. പി. ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നില്ലായെന്നും എം. പി. യുടെ പ്രവര്‍ത്തനം രാജ്യദ്രോഹമപരമാണെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. വരുന്ന പാര്‍ലമെന്‍്‌റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍്‌റ് മണ്ഡലം സ്വപനം കാണുന്ന എം. പിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും ഹിന്ദു ഐക്യവേദിയുടെ പഞ്ചായത്ത് സമ്മേളനങ്ങള്‍ ഐക്യകണേ്ഠന തീരുമാനിച്ചു. ഇന്നലെ നടന്ന കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ് പഞ്ചായത്ത് സമ്മേളനങ്ങളിലാണ് ആന്‍േ്‌റാ ആന്‍്‌റണി എം. പിക്കെതിരെ ശക്തമായ നിലപാട് അറിയച്ചത്. മണ്ണിനെയും മനുഷ്യരെയും സംരക്ഷിക്കുന്ന പറയുന്ന ജനപ്രതിനിധികള്‍ പരിസ്ഥിതി സംരക്ഷണത്തിനെതിരെയും ഹിന്ദു വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്നത് അനുവദിക്കാനാവില്ല. ഹിന്ദു അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒന്നിച്ച്് പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ഹൈന്ദവ സംഘടനകളും തയ്യാറാകണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വകാശങ്ങള്‍ തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വീതം വയ്‌ക്കുന്ന തരത്തില്‍ നിര്‍ദ്ദേശമുള്ള രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്ത് സാമൂഹ്യനീതി നേടുന്നതിനായി മുഴുവന്‍ ഹൈന്ദവസമുദായങ്ങളെ ഒന്നിച്ചു ചേര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സമ്മേളനത്തില്‍ തീരുമാനമെടുത്തു. മതപരിവര്‍ത്തനത്തിനും ലൗജിഹാദ് പോലെയുള്ള സാമൂഹ്യവിപത്തുകള്‍ക്കുമെതിരെ ശക്തമായി പോരാടുവാനും യോഗം തീരുമാനിച്ചു. എരുമേലി പഞ്ചായത്ത് സമ്മേളനം താലൂക്ക് ട്രഷറര്‍ മനോജ് എസ്. എരുമേലിയുടെ അധ്യക്ഷതയില്‍ ഡോ. രജീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹ് വി. ആര്‍. രതീഷ്, താലൂക്ക് സെക്രട്ടറി ശ്യാം എരുമേലി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍, പി. പി. വേണുഗോപാല്‍, കെ. കെ. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സമ്മേളനം താലൂക്ക് സെക്രട്ടറി പി. ജി. തങ്കപ്പന്‍െ്‌റ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. ടി. തുളസീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍, സദന്‍, രഘു എന്നിവര്‍ പ്രസംഗിച്ചു. ചിറക്കടവ് പഞ്ചായത്ത് സമ്മേളനം ഇ. കെ. ഗോപാലകൃഷ്ണന്‍്‌റ അധ്യക്ഷതയില്‍ താലൂക്ക് വൈസ് പ്രസിഡന്‍്‌റ്് എ. സി. പൊന്നപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ െസക്രട്ടറി കണ്ണന്‍ ചോറ്റി, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ശാന്തകുമാരി ടീച്ചര്‍, വൈസ് പ്രസിഡന്‍്‌റ് ലീലാമണി, പി. കെ. വാരിജാക്ഷന്‍, വി. ജി. നാരായണ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

Kerala

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

Football

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

പുതിയ വാര്‍ത്തകള്‍

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.