Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത മണ്ണെടുപ്പ്: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 09:21 pm IST
in Kottayam

പാലാ: മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ പാലക്കാട്ടുമലയില്‍ അനധികൃതമായി നടക്കുന്ന മണ്ണെടുക്കലിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി. പാലാ- വൈക്കം റോഡില്‍ പാലക്കാട്ടുമല പള്ളിയ്‌ക്ക് സമീപമുള്ള മൂന്നേക്കറോളം വരുന്ന സ്ഥലത്തെ കുന്നിടിച്ച ശേഷം മണ്ണെടുപ്പ് വ്യാപകമാക്കിയിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ നടന്ന മണ്ണെടുപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്തിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ അന്വേഷണത്തിനെത്തിയപ്പോള്‍ സര്‍ക്കാര്‍ റോഡുകളുടെ നിര്‍മ്മാണത്തിനെന്ന് പറഞ്ഞ് വ്യാജ രേഖകഖല്‍ കാണിക്കുകയും പഞ്ചായത്തിനന്റെയും മര്‌റും സമ്മതപത്രം കാമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകല്‍ വ്യാജമാണെന്നും പാസില്‍ പറഞ്ഞിരിക്കുന്ന സര്‍വ്വേ നമ്പറില്‍പെട്ട സ്ഥലത്തു നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇതിന് അധികൃതര്‍ ഉത്താശ ചെയ്തു കൊടുക്കുന്നതായും അക്ഷേപമുണ്ട്.

വേനല്‍കാലത്ത് കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലമാണ് പാലക്കാട്ടുമല. കുന്നിടിച്ച് നികത്തുന്നതു മൂലം ശേഷിച്ച കുടിവെള്ള ശ്രോതസ്സുകളും വറ്റിത്തുടങ്ങിയിരിക്കുകയാണ്. പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പാലാ മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ മണ്ഡപത്തില്‍, കെ.ബി, സുരേഷ് എന്നിവര്‍ ചേര്‍ന്ന് അഡ്വ. എസ്. മനു മുഖേന നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായത്. നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബിഎംഎസിന്റെ നേതചൃത്‌വ്തതില്‍ നാട്ടുകാര്‍ സംഘടിച്ചാണ് മണ്ണെടുപ്പ് തടഞ്ഞത്. ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, വില്ലേജ് ആഫീസര്‍, ജിയോളജിസ്റ്റ്, മരങ്ങാട്ടുപള്ളി പോലീസ് എന്നിവര്‍ക്ക് ഹര്‍ജി നോട്ടീസ് അയക്കാനാണ് ഉത്തരവായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.