Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ അധികൃതര്‍ അവഗണിക്കുന്നെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 09:20 pm IST
inKottayam

കോട്ടയം: കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസേര്‍ച്ചിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ അവഗണിക്കുന്നതായി പരാതി. കോട്ടയം നട്ടാശ്ശേരി കരയില്‍ വിശ്വനാഥന്റെ മകന്‍ വിനീത് വിശ്വനാഥനാണ് കോളേജ് അധികൃതരില്‍ നിന്നും അവഗണന നേരിടുന്നത്. എസ്‌സിഎസ്ടി വിഭാഗത്തില്‍പ്പെട്ട വിനീത് 2008-ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കോളേജില്‍ പ്രവേശിച്ചത്. അന്ന് മുതല്‍ കോളേജ് അധികൃതര്‍ മനപ്പൂര്‍വ്വം വിനീതിനെ ദ്രോഹിക്കുകയാണെന്ന് അച്ഛന്‍ വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോളേജില്‍ പ്രവേശിച്ചതുമുതല്‍ മകനോട് മോശം രീതിയിലാണ് കോളേജ് അധികൃതര്‍ പെരുമാറിയത്. കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ തരാന്‍ അവര്‍ കൂട്ടാക്കിയില്ല. ഓരോ സെമസ്റ്ററിനും ഫീസ് അടയ്‌ക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് നിരന്തരം കത്തയയ്‌ക്കുകയും ചെയ്തു. പല കാരണങ്ങളും പറഞ്ഞ് ക്ലാസില്‍ കയറ്റാതെ മകനെ പുറത്തു നിര്‍ത്തുന്നതും പതിവായിരുന്നു.

ഒന്നാം വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് വിനീത് പാസായത്. എന്നാല്‍ ക്ലാസില്‍ പോലും വരാത്ത ചില വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. രണ്ടാം വര്‍ഷ പരീക്ഷയില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രാക്ടിക്കലിന് വിനീത് സഹായിച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അച്ഛന്‍ പറഞ്ഞു. നേരിട്ടും ഫോണിലൂടെയും പല തവണ വിനീതിനോട് മോശം രീതിയില്‍ പെരുമാറുകയും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കിയിരുന്നു. പരീക്ഷയില്‍ വിനീത് ഒഴികെ എല്ലാ വിദ്യാര്‍ത്ഥികളും വിജയിക്കുകയും ചെയ്തു. പ്രാക്ടിക്കലിനു പോലും വരാത്ത ഈ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതരുടെ ഒത്താശയോടെയാണ് വിജയിപ്പിച്ചതെന്നും മകനെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും വിശ്വനാഥന്‍ പറയുന്നു. സംഭവത്തിനുശേഷം കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ വിനീതിനോട് മിണ്ടാതായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും മോശം രീതിയിലുള്ള സമീപനമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതെന്നും വിശ്വനാഥന്‍ പറഞ്ഞു. കോളേജ് അധികൃതരുടെ സമീപനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പല കാരങ്ങളും ചൂണ്ടിക്കാട്ടി പരീക്ഷ പോലും എഴുതാനുള്ള അവകാശം നിഷേധിക്കുകയാണെന്നും വിനീതിന്റെ അച്ഛന്‍ പറഞ്ഞു. മകനെ അവഗണിക്കുയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന കോളേജ് അധികൃതര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വിശ്വനാഥന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.