Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വേദി നിശ്ചയിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 11:26 pm IST
inCricket

ഭുവനേശ്വര്‍: ഐപിഎല്‍ ഏഴാം എഡിഷന്റെ വേദി നിശ്ചയിക്കുന്നത്‌ ലോക്സഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനത്തിനുശേഷം മതിയെന്ന്‌ ബിസിസിഐ തീരുമാനിച്ചു. മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുക ലക്ഷ്യമിട്ടാണിത്‌. ചാമ്പ്യന്‍ഷിപ്പ്‌ പുറത്തേക്കു പറിച്ചുനടുന്നത്‌ ഒഴിവാക്കാന്‍ സ്പോര്‍ണര്‍മാര്‍ കടു ത്ത സമ്മര്‍ദ്ദമുയര്‍ത്തിയിരുന്നു.

ഏപ്രില്‍ ഒമ്പത്‌ മുതല്‍ ജൂണ്‍ മൂന്നുവരെയാണ്‌ ഐപിഎല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്‌. ആ സമയത്താണ്‌ ലോക്സഭാ തെരഞ്ഞെടുപ്പും. അതിനാല്‍ ടൂര്‍ണമെന്റിന്‌ സുരക്ഷ നല്‍കാന്‍ സാധ്യമല്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പൊതു തെരഞ്ഞെടുപ്പിന്റെ തീയതി അറിഞ്ഞതിനുശേഷം മാത്രമേ ഐപിഎല്‍ വേദി സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകു. ആവശ്യമെങ്കില്‍ ചില മത്സരങ്ങള്‍ വിദേശത്തു നടത്തും. ദക്ഷിണാഫ്രിക്ക, യുഎഇ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ ആതിഥ്യം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌, ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിദേശ വേദിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌ ദക്ഷിണാഫ്രിക്കയ്‌ക്കു തന്നെയാണ്‌. ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന്‌ ആതിഥ്യംവഹിച്ച പരിചയം ആഫ്രിക്കന്‍ രാജ്യത്തിന്‌ മുന്‍തൂക്കം നല്‍കുന്നു. ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയങ്ങളടക്കമുള്ള എല്ലാ സൗകര്യങ്ങളും ലോകോത്തര നിലവാരമുള്ളവയാണ്‌.

യുഎഇയുടെ സാധ്യതകളും തള്ളിക്കളയാനാവില്ല. ഷാര്‍ജയ്‌ക്കു പുറമെ രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി (ദുബായ്‌, അബുദാബി) ഇപ്പോള്‍ അവിടെയുണ്ട്‌. യാത്രാമാര്‍ഗങ്ങളും സുഗമം. എന്നാല്‍ മാഫിയാ- അധോലോക സംഘങ്ങള്‍ക്ക്‌ ഏറെ സ്വാധീനമുള്ള യുഎഇയില്‍ കളികള്‍ നടത്തിയാല്‍ ഒത്തുകളിയും വാതുവയ്‌പ്പും സജീവമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ബംഗ്ലാദേശിന്റെ കാര്യത്തിലും ഐപിഎല്‍ ഗവേണിങ്‌ കൗണ്‍സിലിലെ ചില ഉന്നതര്‍ക്ക്‌ എതിര്‍പ്പുണ്ട്‌. ബംഗ്ലാ നഗരങ്ങള്‍ വേണ്ടത്ര ഹോട്ടല്‍ സൗകര്യങ്ങളില്ലെന്നതാണ്‌ പ്രധാന പോരായ്‌മ. ബംഗ്ലാദേശ്‌ പ്രീമിയര്‍ ലീഗിനിടെയുണ്ടായ ക്രമക്കേടുകളും വിമര്‍ശകര്‍ എടുത്തുകാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.