Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരോധനം നിലനില്‍ക്കേ മണ്ണെടുപ്പ് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2014, 09:25 pm IST
in Kottayam

ഉഴവൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ മണ്ണെടുക്കുന്നതും അന്യ സ്ഥലങ്ങളിലേയ്‌ക്ക് കൊണ്ടുപോകുന്നതിന് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കേ പഞ്ചായത്ത് പ്രസിഡന്റ് തന്റെ ലെറ്റര്‍പാഡില്‍ മണ്ണെടുപ്പിന് അനുമതി നല്‍കിയത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ കത്ത് ഉപയോഗിച്ച് മണ്ണ് മാഫിയ റവന്യൂജിയോളജിക്കല്‍ വകുപ്പ് ഹാജരാക്കി മണ്ണെടുപ്പിന് അനുമതി വാങ്ങുകയായിരുന്നുവെന്ന് പൊലീസ് രഹസ്യ അന്വഷണവിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം മറികടന്ന് പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കിയത് ദുരൂഹതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി ഉള്‍പ്പെടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉപയോഗിച്ച് ഔദേ്യാഗികമായി കൊടുത്ത കത്തുകള്‍ പഞ്ചായത്തിലെ പ്രത്യേക രജിസ്റ്ററില്‍ നമ്പരിട്ട് സൂക്ഷിക്കണമെന്നുളളപ്പോള്‍ പ്രസിഡന്റ് തന്റെ കത്ത് കൊടുത്തതിലും ചട്ടലംഘനമുണ്ടെന്നാണ് ആരോപണം. പഞ്ചായത്ത് പരിധിയിലെ മണ്ണെടുപ്പിന് സ്ഥല ഉടമ പഞ്ചായത്ത് കമ്മറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും കമ്മറ്റി അനുമതി നല്‍കിയതായി പഞ്ചായത്ത് മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയതിനുശേഷം സമീപവാസികളുടെ സമ്മതപത്രം ലഭിച്ചതിനുശേഷം സെക്രട്ടറി അനുമതിപത്രം കൊടുക്കുകയാണ് പതിവ്. ഈ അനുമതി പത്രമാണ് റവന്യൂജിയോളജിക്കല്‍ വകുപ്പുകള്‍ അംഗീകരിക്കാവൂ എന്നാണ് ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശവും ഭരണസമിതിയുടെ തീരുമാനവും പരിശോധിക്കാതെ സര്‍ക്കാര്‍തല അവധിദിനത്തില്‍ മണ്ണെടുപ്പ് ആരംഭിച്ചതാണ് നാട്ടുകാരില്‍ സംശയം ഉണര്‍ത്തുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തത്. ബുധനാഴ്ച അര്‍ത്ഥരാത്രിമുതല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്ര് നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ മണ്ണെടുപ്പ് ആരംഭിക്കുകയായിരുന്നു. മണ്ണെടുപ്പ് സ്ഥലത്തുനിന്ന് ലോഡുകള്‍ പഞ്ചായത്ത് അതിര്‍ത്തി കടന്ന് പോയതായിട്ടാണ് സൂചന കോണ്‍ഗ്രസ്സ് നോമിനിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഇടയിലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.