Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌: മജീഷ്യന്‍ മലിംഗ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 11:19 pm IST
inCricket

ധാക്ക: കളിയുടെ അവസാന ഓവറുകളില്‍ ലോകത്ത്‌ ഏറ്റവും അപകടകാരിയായ പന്തേറുകാരന്‍ ആരെന്ന ചോദ്യത്തിന്‌ ഒരു ഉത്തരമേയുള്ളു, ശ്രീലങ്കയുടെ ലസിത്‌ മലിംഗ. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അതൊന്നു കൂടി തെളിഞ്ഞു. വിജയത്തിലേക്കു കുതിക്കുകയായിരുന്നു പാക്‌ പടയിലെ ഓരോ തലയും അരിഞ്ഞിട്ട മലിംഗ ലങ്കയ്‌ക്ക്‌ 12 റണ്‍സിന്റെ ആവേശോജ്ജ്വല ജയമൊരുക്കി. പാക്കിസ്ഥാന്റെ അവസാന അഞ്ച്‌ വിക്കറ്റുകളും പിഴുതെറിഞ്ഞാണ്‌ മലിംഗ അപ്രതീക്ഷിത ഹിറോയായത്‌. മലിംഗ തന്നെ കളിയിലെ കേമനും. സ്കോര്‍: ലങ്ക- ആറിന്‌ 296 (50 ഓവര്‍)- പാക്കിസ്ഥാന്‍-284 (48.5).

ടോസ്‌ നേടിയ സിംഹള വീരര്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 296 എന്ന മാന്യമായ സ്കോര്‍ കണ്ടെത്തി. ലാഹിരു തിരുമ്മന്നെ (102) ലങ്കയുടെ ടോപ്‌ സ്കോറര്‍. പതിനൊന്നു ബൗണ്ടറികളും ഒരു സിക്സറും തിരുമ്മന്നെ നേടി. കുമാര്‍ സംഗക്കാര (67), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ്‌ (55 നോട്ടൗട്ട്‌) എന്നിവരും റണ്‍സ്‌ വേട്ടയില്‍ പിന്നില്‍ നിന്നില്ല. സംഗക്കാര എട്ടു തവണ പന്ത്‌ അതിര്‍ത്തി കടത്തിയപ്പോള്‍ മാത്യൂസ്‌ അഞ്ചു ഫോറും ഒരു സിക്സറും പോക്കറ്റില്‍വച്ചു. പാക്കിസ്ഥാനു വേണ്ടി ഉമര്‍ ഗുല്ലും ഷാഹിദ്‌ അഫ്രീദിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

പാക്‌ ബാറ്റിങ്‌ തുടക്കം മുതല്‍ തന്നെ ലക്ഷ്യംബോധത്തോടെ മുന്നേറി. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (26) അഹമ്മദ്‌ ഷെഹ്സാദും (28) ശുഭകരമായ ആരംഭം കുറിച്ചു. മുഹമ്മദ്‌ ഹഫീസ്‌ (18),ഷൊയ്ബ്‌ മഹ്സൂദ്‌ (17) എന്നിവര്‍ മങ്ങി. എങ്കിലും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹക്കും ഉമര്‍ അക്മലും എതിര്‍ പാളയത്തിലേക്ക്‌ ആക്രമണം നയിച്ചു.121 റണ്‍സ്‌ ഇരുവരും വാരിയപ്പോള്‍ ലങ്കയെ തോല്‍വി തുറിച്ചുനോക്കി. 74 റണ്‍സ്‌ നേടിയ ഉമര്‍ അക്മല്‍ സുരാംഗ ലാക്മലിനെ വണങ്ങുമ്പോള്‍ പാക്‌ സ്കോര്‍, 43.3 ഓവറില്‍ 5ന്‌ 242. പിന്നെ ചിത്രമാകെ മാറി. 45-ാ‍ം ഓവറില്‍ മലിംഗ സംഹാര താണ്ഡവം ആരംഭിച്ചു. ഷാഹിദ്‌ ആഫ്രീദിയും (4), മിസ്ബയും (73) പുറത്ത്‌. തന്റെ അടുത്ത ഓവറില്‍ ഉമര്‍ ഗുല്ലിനെയും മലിംഗ കൂടാരത്തിലെത്തിച്ചു.

ലാക്മലിനെ തുടര്‍ ബൗണ്ടറികള്‍ക്കു ശിക്ഷിച്ച്‌ സയീദ്‌ അജ്മലും ബിലാവല്‍ ബട്ടിയും പാക്‌ ക്യാംപില്‍ നേരിയ ചിരി നല്‍കി. പക്ഷേ, അജ്മലിനെ വിക്കറ്റിനു മുന്നില്‍കുടുക്കിയ മലിംഗ ബട്ടിയുടെ കുറ്റിയും പിഴുത്‌ പാക്കിസ്ഥാന്‌ തോല്‍വിയുടെ കയ്്പ്പുനീര്‍ വിളമ്പിക്കൊടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.