Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ത്രീശാക്തീകരണത്തില്‍ ഗുജറാത്ത്‌ മാതൃക: വിക്ടോറിയ ഗൗരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 09:44 pm IST
inKasargod

കാസര്‍കോട്‌: സ്ത്രീശാക്തീകരണത്തിലെ മാതൃകയായ ഗുജറാത്ത്‌ മോഡല്‍ രാജ്യമെമ്പാടും പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വിക്ടോറിയ ഗൗരി പറഞ്ഞു. കാസര്‍കോട്‌ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ മഹിളാമോര്‍ച്ച ജില്ലാ നേതൃശിബിരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിച്ച കാലഘട്ടമാണ്‌ രണ്ടാം യുപിഎ സര്‍ക്കാരിണ്റ്റേത്‌. കേന്ദ്ര തലസ്ഥാനത്ത്‌ പോലും സ്ത്രീകള്‍ നിരന്തരം അപമാനിക്കപ്പെട്ടു. തെരുവുകളിലും വീടുകളിലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നു. അഴിമതിയോടൊപ്പം തന്നെ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും രാജ്യം ചര്‍ച്ച ചെയ്യണം. ഗുജറാത്തില്‍ സ്ത്രീകള്‍ക്ക്‌ ഉയര്‍ന്ന പരിഗണനയാണ്‌ ലഭിക്കുന്നതെന്ന്‌ വിക്ടോറിയ ഗൗരി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ സ്ത്രീകളുടെ ഉയര്‍ച്ചയ്‌ക്ക്‌ വേണ്ടി നടപ്പിലാക്കിവരുന്നു. ഗുജറാത്തില്‍ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്നില്ല. സ്ത്രീകളുടെ പേരില്‍ ഭൂമി വാങ്ങുന്നുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ സൗജന്യമാണ്‌. നരേന്ദ്രമോദി ഭാരതത്തിണ്റ്റെ പ്രധാനമന്ത്രിയാകേണ്ടത്‌ ഈയവസരത്തിലും പ്രാധാന്യമര്‍ഹിക്കുന്നു. കഴിവും വിദ്യാഭ്യാസവുമുള്ള സ്ത്രീകളാണ്‌ കേരളത്തിലുള്ളതെങ്കിലും അവര്‍ ശാക്തീകരിക്കപ്പെട്ടിട്ടില്ല. സമൂഹത്തിണ്റ്റെ നേതൃനിരയിലേക്ക്‌ കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്‌. മദ്യം പോലുള്ള സാമൂഹ്യ തിന്‍മകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ്‌ കേരളത്തിലേത്‌. തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കുന്നതിനു വേണ്ടി സ്ത്രീകള്‍ രംഗത്തിറങ്ങാനും അവര്‍ ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട്‌ രത്നാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഗീതാകുമാരി, സംസ്ഥാന സെക്രട്ടറി എം.ഷൈലജഭട്ട്‌, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അനിത.ആര്‍.നായ്‌ക്‌, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള.സി.നായ്‌ക്‌, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ.ആര്‍.ഉമാകാന്തന്‍, ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, സംസ്ഥാന സമിതിയംഗം പി.രമേശ്‌, എസ്‌.കുമാര്‍, സുജ്ഞാനി ഷാന്‍ബോഗ്‌, മാലതി.ജെ.റായ്‌, എസ്സി/എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ രാമപ്പ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. സിന്ധു മധൂറ്‍ സ്വാഗതവും ശ്രീലത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.