Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്ത് പ്രസിഡന്റിനെയും അംഗത്തെയും നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:46 pm IST
in Kottayam

എരുമേലി: കുടിവെള്ളത്തിനായുള്ള പൈപ്പുകള്‍ കുഴിച്ചിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് അംഗത്തെയും നാട്ടുകാര്‍ തടഞ്ഞു. എരുമേലി നേര്‍ച്ചപ്പാറയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നേര്‍ച്ചപ്പാറ വഴിയുള്ള റോഡിലൂടെ കുടിവെള്ള പൈപ്പുകള്‍ കുഴിച്ചിടുന്നതിനിടയില്‍ സെന്റ്‌മേരീ നിവാസികള്‍ക്കായി പ്രത്യേകം പിവിസി പൈപ്പുകള്‍ നല്‍കുമെന്നും നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇരുമ്പുപൈപ്പുകള്‍ കുഴിച്ചിടുന്ന സ്ഥലത്ത് പിവിസി പൈപ്പുകള്‍ കുഴിച്ചിടാനുള്ള ശ്രമങ്ങളൊന്നും കാണുന്നില്ലെന്നാരോപിച്ചാണ് അതുവവി കടന്നുവന്ന പഞ്ചായത്തംഗം ബീനാ ആഷറഫിനെ നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ കുടിവെള്ള പദ്ധതിയുടെ പണികള്‍ വാട്ടര്‍ അതോറിട്ടിയാണ് നടത്തുന്നതെന്നും മെയിന്‍ പൈപ്പുകള്‍ കുഴിച്ചിട്ടശേഷം ജലവിതരണത്തിനുള്ള പൈപ്പുകള്‍ കുഴിച്ചിടുമെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്തംഗം ബീനാ അഷറഫ് പറഞ്ഞു.

ഇതിനിടെ ക്ഷുഭിതരായ നാട്ടുകാര്‍ പൈപ്പുമായി വന്ന ലോറിയില്‍ നിന്നും പൈപ്പുകള്‍ ഇറക്കുന്നതും തടഞ്ഞു. മണിക്കൂറുകളോളം തര്‍ക്കങ്ങള്‍ നീണ്ടുനിന്നുവെങ്കിലും വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയതുമില്ല. പൈപ്പുകള്‍ കുഴിച്ചിടുന്നതില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിട്ടി പ്രോജക്ട് വിഭാഗം എ.ഇ. മാത്യു പറഞ്ഞു. ഇതിനിടെ മറ്റൊരാവശ്യത്തിനായ പോയ പ്രസിഡന്റ് അനിത സന്തോഷിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ തടഞ്ഞു.

സെന്റ്‌മേരീ ജനവാസസേന്ദ്രത്തില്‍ വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ നല്‍കുമെന്ന് നേരത്തെ വാട്ടര്‍ അതോറിട്ടി നാട്ടുകാരോട് പറഞ്ഞിരുന്നതാണെന്നും ഇപ്പോഴത്തെ പ്രതിഷേധത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും പ്രസിഡന്റ് അനിതാ സന്തോഷ് പറഞ്ഞു.

എരുമേലി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലൂടനീളം മെയിന്‍ പൈപ്പുകളാണ് കുഴിച്ചിട്ടിരിക്കുന്നത്. ഈ പണികള്‍ പൂര്‍ത്തിയായതിനുശേഷമേ മറ്റു പൈപ്പുകളുടെ പണികള്‍ നടത്താനാവൂയെന്നും പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വാര്‍ഡ് മെമ്പറും പറഞ്ഞിരുന്നതാണ്. കുടിവെള്ള പൈപ്പുകല്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നനും അനിത പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.