Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:35 pm IST
in Kottayam

ചങ്ങനാശ്ശേരി: ശിവരാത്രി മഹോത്സവങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി. 27 നാണ് ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. പെരുന്ന തിരുമല ഉമാമഹേശ്വരക്ഷേത്രത്തില്‍ 27 ന് രാവിലെ 8 ന് ഹിഡുംബന്‍പൂജ, 9 മുതല്‍ കാവടിയാട്ടം, ഉച്ചയ്‌ക്ക് 1 ന് കാവടിയഭിഷേകം, 3 മുതല്‍ ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ നിന്നും കുംഭകുടംവരവ്, വൈകിട്ട് 6 മുതല്‍ ഭക്തപ്രയത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും കുംഭകുടം, കരകം വരവ്, 7 ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്, തുടര്‍ന്ന് സംഗീസദസ്സ്, 7.30 ന് ഊര്‍കുംഭകുടവരവ്, 9 മുതല്‍ നാടോടിനൃത്തം, 9.10 നൃത്തനൃത്യങ്ങള്‍, 10.30 ന് ഭരതനാട്യം, 12 മുതല്‍ മഹാശിവരാത്രിപൂജ, 12.15 മുതല്‍ മണ്ണും, മനുഷ്യനും, ഏകാഭിനദൃശ്യവിസ്മയം, മാസ്റ്റര്‍ സഞ്ജയ് ലാല്‍കുളങ്ങര അവതരിപ്പിക്കുന്നു. 12.30 മുതല്‍ ശക്തികരകം, വെളുപ്പിന് നാലിന് പടുക്കപൂജ, 4.30 മുതല്‍ ആഴിപൂജ, 5 മുതല്‍ മഞ്ഞള്‍നീരാട്ട്, 7 മുതല്‍ ഊരുചുറ്റ്, പെരുന്ന കീഴ്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.15 മുതല്‍ ശിവപുരാണപാരായണം, 8 മുതല്‍ കലശപൂജ, തുടര്‍ന്ന് കലശാഭിഷേകം, വൈകിട്ട് 5.30 മുതല്‍ കലശപൂജ, കലശാഭിഷേകം, വൈകിട്ട് 5.30 ന് നടതുറക്കല്‍, 6.30 ന് വിശേഷാല്‍ദീപാരാധന, വെടിക്കെട്ട്, 7.30 മുതല്‍ നൃത്തനൃത്യങ്ങള്‍, 8.30 മുതല്‍ നൃത്തസന്ധ്യ, 10.30 ന് തിരുവാതിരകളി, രാത്രി 12 ന് മഹാദേവന് അഭിഷേകം.

കോട്ടമുറി നന്ദനാര്‍ ശിവകോവിലില്‍ വൈകിട്ട് 7.30 ന് ഭജന, പ്രഭാഷണം, ശിവരാത്രി മഹാത്മ്യം, നാമജപം, ഭജന, 8.30 ന് നാമജപം, രാത്രി 11 മുതല്‍ ശിവരാത്രിപൂജ, ശിവരാത്രിവിളക്ക്, വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ കലശപൂജ, 7.30 മുതല്‍ ലക്ഷാര്‍ച്ചന, 12 മുതല്‍ കലശാഭിഷേകം, ഉച്ചപൂജ, 1 ന് ഒറ്റഉഷ നിവേദ്യവിതരണം, വൈകിട്ട് 5.30 മുതല്‍ തായമ്പക, 7 ന് ദീപാരാധന, വെടിക്കെട്ട്, 8.30 മുതല്‍ ആധ്യാത്മിക പ്രഭാഷണം, രാത്രി 11 മുതല്‍ യാമപൂജ, ഋഷഭവാഹനം എഴുന്നള്ളിപ്പ്, ശ്രീഭൂതബലി, വിളക്ക്.

കിടങ്ങൂര്‍: കിടങ്ങൂര്‍ ഉത്തമേശ്വരം ശിവക്ഷേ്രത്തിലെ ശിവരാത്രി മഹോത്സവം 27ന് നടക്കും. രാവിലെ 7ന് ശിവപുരാപാരായണം, 8.30ന് ധാര, അഭിഷേകം, രാവിലെ 11ന് മതസമ്മേളനം എന്നിവ നടക്കും. മതസമ്മേളനത്തില്‍ കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ വി.ജെ.രാധാകൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.ജി.ശ്രീജിത്ത് (ശാസ്താംകോട്ട ദേവസ്വം കോളേജ്) മുഖപ്രഭാഷണം നടത്തും. പി.ആര്‍.ശ്രീകുമാര്‍ സ്വാഗതവും ശ്രീജിത്ത് നമ്പൂതിരി നന്ദിയും പറയും. ഉച്ചയ്‌ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് നാമതീര്‍ത്ഥലയം, 8.45ന് തിരുവാതിരകളി, 9.45ന് നൃത്തനൃത്യങ്ങള്‍, 12ന് ശിവരാത്രിപൂജ എന്നിവ നടക്കും.

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവം 27ന് നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി താഴമണ്‍ കണ്ഠര് മഹേശ്വരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 4ന് നിര്‍മാല്യദര്‍ശനം, 4.30ന് ശയനപ്രദക്ഷിണം, രാവിലെ 6 മുതല്‍ വൈകട്ട് 6 വരെ അഖണ്ഡനാമജപം, രാവിലെ 8.30ന് ശിവപുരാണപാരായണയജ്ഞാരംഭം, 9ന് വില്വദളാര്‍ച്ചന, 9.30ന് ധാര, 11ന്മഹാദേവന് 25കലശം, വടക്കുംനാഥന് കളഭാഭിഷേകം, മഹാദേവന് കളഭാഭിഷേകം, ചതുശ്ശതം, ഉച്ചയ്‌ക്ക് 12ന് ശിരാത്രി പ്രാതല്‍, വൈകിട്ട് 5ന് ശിവപുരാണ പാരായണയജ്ഞംസമാപനം, 6ന് നാമജപ പ്രദക്ഷിണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് ഭജന, 8ന് വേദപാരയാണം, 9.30ന്ഘൃതധാര, രാത്രി 12.30ന് ശിവരാതിവിളക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.