Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പാലാ നഗരസഭാ ബജറ്റ്:റോഡ് നവീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയ്‌ക്ക് മുന്‍ഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 07:46 pm IST
inKottayam

പാലാ: നഗരസഭയുടെ 2014-15 സാമ്പത്തിക വര്‍ഷത്തിലേക്ക് 311654109 വരവും 282866760 രൂപ ചെലവും 28787349 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ഉപാധ്യക്ഷയും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയധ്യക്ഷയുമായ ഡോ. ചന്ദ്രികദേവി അവതരിപ്പിച്ചു. നഗരസഭയിലെ 26 വാര്‍ഡുകളിലെയും റോഡുകളുടെ നവീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, നഗര ശുചീകരണം, വനിതാ യുവജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്ക് പ്രധാന്യം നല്‍കിയുള്ള ബജറ്റാണ് ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായി റിവര്‍വ്യൂ റോഡി നിന്നും തോണിക്കടവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം, പുതിയ സ്‌റ്റേഡിയത്തിന് സ്ഥലമെടുപ്പ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈബ്രറിയുടെ ആധുനികവല്‍ക്കരണം എന്നിവയും ബജറ്റിലുണ്ട്.

സിവില്‍ സ്‌റ്റേഷന് സമീപം രാഷ്‌ട്രപിതാവിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കും. മിനിഡാം, ബസ് കാത്തിരിപ്പുകേന്ദ്രം, നഗരത്തില്‍ ആധുനിക ശൗചാലയങ്ങള്‍, പ്രഭാതസവാരിക്കാര്‍ക്കായി റിവര്‍ കോറിഡോര്‍, ബസ്‌ബേ, ഷോപ്പിംഗ് കോംപ്ലാക്‌സ്, ടാക്‌സി സ്റ്റാന്‍ഡ്, മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം, നഗരശുചീകരണം, ഭവനരഹിതര്‍ക്ക് വീട് എന്നിവയ്‌ക്ക് ബജറ്റില്‍ തുക കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതകളായ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പെന്‍ഷന്‍, വിധവകളായ സ്ത്രീകളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം, സംഘകൃഷിക്കും ഗ്രീന്‍ഹൗസിനും സഹായം, പാലുല്‍പ്പാദനത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും പാലാക്കാടന്‍ കുഞ്ഞിപ്പശു, വെച്ചൂര്‍ പശു എന്നിവയുടെ പരിപാലനം, കാര്‍ഷിക വിപണനകേന്ദ്രം, വഴിയോര വിശ്രമകേന്ദ്രം എന്നിവയ്‌ക്കും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.

ബജറ്റിന്മേലുള്ള ചര്‍ച്ച 28 ന് രാവിലെ 11 ന് നടക്കുമെന്ന് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.