Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കേരള അഡ്വഞ്ചര്‍ കാര്‍ണിവലിന് വാഗമണ്ണില്‍ ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 09:56 pm IST
inKottayam

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും വാഗമണ്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014@ വാഗമണ്‍ഇന്ന് ആരംഭിക്കും. വൈകുന്നേരം നാലിന് വാഗമണ്ണില്‍ ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഇ.എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ഇടുക്കി ജില്ലാ ഡപ്യൂട്ടി കളക്ടര്‍ മുഹമ്മദ് സഫറുള്ള,യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ എം.എസ് വേണുഗോപാല്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ്, തൃതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധരാഷ്‌ട്രീകക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി മുഖ്യ അതിഥിയായിരിക്കും. പാലാഗ്ലൈഡിംഗിന്റെ ഔദ്യോഗികമായ ആദ്യ പറക്കല്‍ അദ്ദേഹം നിര്‍വ്വഹിക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവലില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ ഓഫ്‌റോഡ് ജീപ്പ് മത്സരം ആരംഭിക്കും. നാളെ രാവിലെ 7 മുതല്‍ വാഗമണ്ണില്‍ നിന്നും സൈക്ലിംഗ് മത്സരം ആരംഭിച്ച് ഏന്തയാര്‍, കൂട്ടിക്കല്‍, ചോലത്തടം, പൂഞ്ഞാര്‍, പനച്ചിപ്പാറ, പെരുനിലം, ഈരാറ്റുപേട്ട, തീക്കോയി എന്നി സ്ഥലങ്ങള്‍ വഴി 83 കിലോമീറ്റര്‍ പിന്നിട്ട് വാഗമണ്ണില്‍സമാപിക്കും. ജേതാക്കള്‍ക്ക് അഡ്വ. ജോയി അബ്രഹാം എം.പി സമ്മാനദാനം നിര്‍വ്വഹിക്കും. 23 മുതല്‍ 25 വരെ തീയതികളില്‍ റോക്ക് ക്ലൈബിംഗ് നടത്തും. 22 മുതല്‍ 2 വരെ എല്ലാ ദിവസങ്ങളിലും ഇന്ത്യന്‍ വ്യോമസേനയുടെ സാന്നിധ്യം പാരാഗ്ലൈഡിംഗിന് കൊഴുപ്പേകും. അന്തര്‍ദ്ദേശിയ പാരാഗ്ലൈഡേഴ്‌സിനൊപ്പം ഇന്ത്യന്‍ വ്യോമസേനയും പാരാഗ്ലൈഡിംഗില്‍ അണിചേരും. 22 മുതല്‍ 25 വരെ പ്രൊഫഷണല്‍ അമച്വര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായി അഡ്വഞ്ചര്‍ േഫാട്ടോഗ്രാഫി മത്സരവും നടക്കും.

കാര്‍ണിവലില്‍ സാഹസിക ഇനങ്ങളായ പാരാഗ്ലൈഡിംഗ്, മൗണ്ടന്‍ സൈക്ലിംഗ്, റോക്ക് ക്ലൈംബിംഗ്, അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫി, പാരാ മോട്ടറിംഗ്, ഓഫ് റോഡ് േഫാര്‍വീലര്‍ ആന്റ് ടൂ വീലര്‍ റാലി എന്നീ ഇനങ്ങളാകും സംഘടിപ്പിക്കുക.

25 ന് നടക്കുന്ന അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫിയുടെയും റോക്ക്‌ക്ലൈംബിംഗിന്റെയും സമ്മാനദാനം ഇടുക്കി ഡിസ്ട്രിക്ട് കളക്ടര്‍ അജിത് പാട്ടീല്‍ നിര്‍വഹിക്കും. മാര്‍ച്ച് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ്ഗ യുവജന ക്ഷേമമന്ത്രി പി.കെ ജയലക്ഷ്മി അധ്യക്ഷതവഹിക്കും. പി.ടി തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.