Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തര കൊറിയയില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:35 pm IST
inWorld

വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയില്‍ നടക്കുന്നത്‌ മനുഷ്യാവകാശ ലംഘനമെന്ന്‌ യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌. പ്രസിഡന്റായ കിം ജോങ്ങ്‌ ഉന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ്‌ ആരോപണം. കൊലപാതകം, പട്ടിണിക്കിടല്‍, അടിമത്തം എന്നീ ആരോപണങ്ങളാണ്‌ യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച്‌ യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തിയത്‌.

ഉത്തരകൊറിയയോട്‌ അടുപ്പമുള്ള ചൈന റിപ്പോര്‍ട്ട്‌ തള്ളി. അഞ്ച്‌ വീറ്റോ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു രാജ്യമാണ്‌ ചൈന. രാജ്യത്ത്‌ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥ ശോചനീയമാണ്‌.

രാഷ്‌ട്രീയ തടവുകാര്‍ക്കെതിരെയുള്ള കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും കൊടിയ യാതനകളുടേയും തെളിവുകള്‍ സഹിതമാണ്‌ യുഎന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. തടവറയിലെ ദുരിതത്തിന്റെ ആഴം മനസിലാക്കുന്നതിനായി ഗ്രാഫിക്‌ ചിത്രങ്ങളും യുഎന്‍ പുറത്ത്‌ വിട്ടിട്ടുണ്ട്‌. തടവറയില്‍ കഴിയുന്നവരെ അധികൃതര്‍ എപ്രകാരമാണ്‌ ഉപദ്രവിക്കുന്നതെന്ന്‌ മുന്‍ തടവുകാരനായ കിം ക്യുവാങ്ങ്‌-രണ്ടാമന്‍ യുഎന്നിനോട്‌ വ്യക്തമാക്കിയ രീതിയിലാണ്‌ ഗ്രാഫിക്‌ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്‌.

ഉത്തരകൊറിയന്‍ പ്രസിഡന്റ്‌ കിം ജോങ്ങ്‌ ഉന്‍ അടക്കമുള്ളവര്‍ ഇതിന്‌ അന്താരാഷ്‌ട്ര കോടതിയില്‍ ഉത്തരം പറയണമെന്ന്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നതിനിടെ സമിതി അധ്യക്ഷന്‍ മൈക്കിള്‍ കിര്‍ബി ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിം ജോങ്ങ്‌ ഉന്നിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

രുദ്രാക്ഷം ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.