Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന് 17.50കോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:10 pm IST
in Kottayam

വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തേക്കുള്ള 17 കോടി 39 ലക്ഷം രൂപ വരവും 17 കോടി 27 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷാജി പാമ്പൂരി ഭരണസമിതിയില്‍ അവതരിപ്പിച്ചു. പദ്ധതിവിഹിതമായി ലഭിക്കുന്ന 297.47 ലക്ഷം രൂപയില്‍ 119.89 ലക്ഷം രൂപ പശ്ചാലത്തലമേഖലയിലും 146.48 ലക്ഷം രൂപ സേവനമേഖലയിലും മുതല്‍ മുടക്കും. ഉദ്പാദനമേഖലയുടെ വികസനത്തിനായി 31.10ലക്ഷം രൂപാ നീക്കിവച്ചിരിക്കുന്നു.

ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണചുമതലയിലുള്ള ഇടയിരിക്കപ്പുഴ, കറുകച്ചാല്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വികസനത്തനായി 30 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ചെലവഴിക്കും. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ മേഖലയില്‍ 4കോടി 44 ലക്ഷം രൂപ വിനിയോഗിച്ച് 222 വീടുകള്‍ നിര്‍മ്മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ക്ഷീരഗ്രാമം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കിം. ബ്ലോക്ക് പരിധിയിലുള്ള സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര് പ്യൂരിഫയര്‍ സ്ഥാപിക്കുന്ന അമൃതധാര പദ്ധതിക്ക് തുടക്കം കുറിക്കും. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് പാതയോര ഉദ്യാനവത്കരണം എന്ന പരിപാടിയിലൂടെ പ്രധാന ജംഗ്ഷനുകളെ മോടിപിടിപ്പിക്കാനും മാലിന്യം നീക്കാനും സഹായിക്കുന്ന ഒരു പദ്ധതിക്ക് ബജറ്റ് വര്‍ഷം തുടക്കമിടും.

ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മറ്റ് ഏജന്‍സികളുമായി സഹകരിച്ച് 3കോടി രൂപ റോഡുനിര്‍മ്മാണത്തിനായി ചെലവഴിക്കും. ജീവദായിനി എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു ഓണ്‍ലൈന്‍ രക്തദാന ഡയറക്ടറി പ്രസിദ്ധീകരിക്കുവാന്‍ തുക അനുവദിച്ചു. വിവിധ ഡിവിഷനുകളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി 8.70ലക്ഷം രൂപ നീക്കിവച്ചു. വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.50 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പിലാക്കും. ചെറുവള്ളിയില്‍ വനിതാ റിസോഴ്‌സ് സെന്ററും, ചിറക്കടവില്‍ വനിതാ വിപണന കേന്ദ്രവും സ്ഥാപിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 5കോടി 50 ലക്ഷം രൂപ അടുത്ത വര്‍ഷം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നു. ആകെ മുതല്‍മുടക്കിന്റെ 40 ശതമാനം തുക സാധനസാമഗ്രികളുടെ വിലയായി മുടക്കി സ്ഥായിയായ ആസ്തികളുടെ നിര്‍മ്മാണം എല്ലാ പഞ്ചായത്തിലും ഏറ്റെടുക്കും.

യോഗത്തില്‍ പ്രസിഡന്റ് എസ്.ശൈലജാകുമാരി അദ്ധ്യക്ഷത വഹിച്ചു. ശ്രീലേഖ പുന്നക്കുഴി (വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), സജി നീലത്തുംമൂക്കില്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍), മീനു രാജു (ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), ശശികലാ നായര്‍ (പ്രസിഡന്റ്, നെടുംകുന്നം ഗ്രാമപഞ്ചായത്ത്), ചന്ദ്രലേഖാ മോഹന്‍ (പ്രസിഡന്റ്, കങ്ങഴ ഗ്രാമപഞ്ചായത്ത്), ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ജയാ ശ്രീധര്‍, കെ.കെ.തങ്കപ്പന്‍ നായര്‍, അമ്പിളി എന്‍.കുറുപ്പ്, എല്‍സമ്മ സജി, കെ.പി.മുകുന്ദന്‍, അമ്മിണിയമ്മ പുഴയനാല്‍, സുരേഷ് ഇലഞ്ഞിപ്പുറം, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.