Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിഖ്‌ കൂട്ടക്കൊല: സോണിയക്കെതിരായ കേസ്‌ യുഎസ്‌ കോടതി പിന്‍വലിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 10:11 pm IST
inWorld

ന്യൂയോര്‍ക്ക്‌: സിഖ്‌ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട തനിക്കെതിരായ കേസ്‌ തള്ളണമെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ യുഎസ്‌ കോടതി നിരസിച്ചു. സിഖ്‌ കൂട്ടക്കൊലയില്‍ ഏര്‍പ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കളെ സഹായിക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി ‘സിഖ്‌ ഫോര്‍ ജസ്റ്റിസ്‌’ എന്ന സംഘടനയാണ്‌ സോണിയക്കെതിരെ പരാതി നല്‍കിയത്‌.

ഈ സംഘടന തനിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന്‌ കാട്ടി പരാതി പിന്‍വലിക്കണമെന്ന സോണിയയുടെ ആവശ്യം ന്യൂയോര്‍ക്കിലെ കോടതി ജഡ്ജ്‌ ബ്രയാന്‍ കോഗന്‍ ആണ്‌ നിരസിച്ചത്‌. ഫെബ്രുവരി പതിനാറിനായിരുന്നു കോടതി നടപടി.

കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റായ രാഹുല്‍ ഗാന്ധി ഒരു ടിവി ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സിഖ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ പറഞ്ഞത്‌ വിവാദമാവുകയുണ്ടായി. എന്നിട്ടും സോണിയക്കെതിരായ യുഎസ്‌ കോടതി നടപടി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരായ അമേരിക്കയുടെ വിസ വിലക്ക്‌ വന്‍ വാര്‍ത്തയാക്കാറുള്ള മാധ്യമങ്ങള്‍ സോണിയക്ക്‌ തിരിച്ചടി ഉണ്ടായ സംഭവത്തിനു നേര്‍ക്ക്‌ ബോധപൂര്‍വം കണ്ണടക്കുകയായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌.

സിഖ്ഫോര്‍ ജസ്റ്റിസ്‌ തെറ്റായ പരാതി നല്‍കിയിട്ടുള്ളത്‌ ഖേദകരമാണെന്നും അതിനാലാണ്‌ അത്‌ തള്ളണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെട്ടതെന്നും സോണിയയുടെ അഭിഭാഷകന്‍ രവി ബത്ര പറഞ്ഞു. എന്നാല്‍ എതിര്‍ കക്ഷിയായ സോണിയയ്‌ക്ക്‌ 2013 സെപ്തബര്‍ ഒമ്പതിന്‌ അവര്‍ ചികിത്സക്കായി എത്തിയ ന്യൂയോര്‍ക്കിലെ കാന്‍സര്‍ ആശുപത്രിയില്‍ വച്ച്‌ കോടതിയുടെ സമന്‍സ്‌ നല്‍കിയതാണെന്നും വിചാരണയുമായി മുന്നോട്ടുപോകുമെന്നും സിഖ്‌ സംഘടനയുടെ നിയമോപദേശകനായ ഗുര്‍പത്‌വന്ത്‌ സിംഗ്‌ പന്നുന്‍ പറഞ്ഞു.

കൂട്ടക്കൊലക്ക്‌ ഉത്തരവാദികളായവര്‍ക്കെതിരെ ഭാരതസര്‍ക്കാര്‍ നിയമനടപടികള്‍ എടുക്കുന്നില്ലെന്ന്‌ 2011 ല്‍ ഒരു മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. സിഖ്‌ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിനുള്ള പങ്കാളിത്തത്തെക്കുറിച്ചും സിഖുകാരോട്‌ സര്‍ക്കാരിനുള്ള വിരോധത്തെക്കുറിച്ചും അമേരിക്കക്ക്‌ ബോധ്യമുള്ളതാണെന്ന്‌ 2011 ല്‍ വിക്കിലീക്സ്‌ പുറത്തുവിട്ട രേഖകളില്‍നിന്ന്‌ വ്യക്തമായിരുന്നു. സംഭവത്തെ ‘കൂട്ടക്കൊല’ എന്ന്‌ വിശേഷിപ്പിക്കാന്‍ മടിച്ച അമേരിക്ക വലിയ മനുഷ്യാവകാശ ലംഘനമാണ്‌ നടത്തിയിട്ടുള്ളതെന്ന്‌ സമ്മതിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സോണിയക്കെതിരായ യുഎസ്‌ കോടതി നടപടി രാഷ്‌ട്രീയ എതിരാളികള്‍ പ്രചാരണ വിഷയമാക്കുമോ എന്ന ഭയത്തിലാണ്‌ കോണ്‍ഗ്രസ്‌. സിഖ്‌ കൂട്ടക്കൊലയില്‍ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ള പങ്ക്‌ വ്യക്തമാക്കിയ രാഹുല്‍ ഗാന്ധിയുടെ അഭിമുഖമാണ്‌ വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.