Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി നഗരസഭാ ബജറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:49 pm IST
inKottayam

ചങ്ങനാശേരി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും കാറ്റില്‍പ്പറത്തി പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ചങ്ങനാശേരി നഗരസഭയില്‍ ഇന്ന് നടക്കും. കഴിഞ്ഞവര്‍ഷം ജനോപകാരപ്രദമായ പലപദ്ധതികളും പൂര്‍ത്തിയാക്കാനും തുടങ്ങാനും കഴിയാതെയാണ് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം.

ഇക്കുറി ഫെബ്രുവരിയില്‍ തന്നെയാണ് ബജറ്റ് അവതരണം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി അടുത്തുവന്നതിനാല്‍ കൂടുതല്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. നാല്പത് മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിയമം മൂലം നിരോധിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്തമായ ഒരുനഗരം സൃഷ്ടിക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്ജ് പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളിലടക്കം വന്‍ തോതില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ വിറ്റഴിയുന്നുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങളും സജീവമായി രംഗത്തുണ്ട്.

സമ്പൂര്‍ണ സാനിട്ടറി ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു നഗരമാക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. അതും പ്രാരംഭനടപടികളാരംഭിച്ചിട്ടില്ല. പോത്തോട് ഹൗസിംഗ് സ്‌കീം എല്ലാവര്‍ഷവും ബജറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷവും നടപ്പില്‍ വന്നില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള ധനസഹായവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക കുടിവെള്ളം കണക്ഷനുകള്‍, ചിത്രകുളം നവീകരണം, ബസ് സ്റ്റാന്‍ഡുകളുടെ വികസനം, ഓടകലുടെ ശുചീകരണം, തോടുകളുടെ സംരക്ഷണം, നഗരത്തിലെ പ്രധാനറോഡുകളിലെ അലങ്കാരദീപങ്ങള്‍ എന്നിവയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വാഴപ്പള്ളി, മാര്‍ക്കറ്റ് ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളും ഈ വര്‍ഷം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.

വേഴയ്‌ക്കാട്ടു ചിറയില്‍ വനിതാ ഉത്പന്ന വിപണനകേന്ദ്രത്തിന്റെ പ്രാരംഭ നടപടികളും കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പോലീസ് സേനയുടെ സഹായത്തോട ഏര്‍പ്പെടുത്തുന്ന നിരീക്ഷണ ക്യാമറാ സംവിധാനവും നഗരത്തില്‍ സ്ഥാപിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. കൂടാതെ നഗരത്തിലെ ദുരിതപൂര്‍ണമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗരസഭ യാതൊരു നിര്‍ദ്ദേശവും വയ്‌ക്കുന്നില്ലെന്നുള്ളതും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.