Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിശ്ചലമായ ചൈനീസ്‌ പര്യവേഷണ വാഹനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 09:27 pm IST
inWorld

ഹോങ്കോങ്ങ്‌: നിശ്ചലമായ ചൈനീസ്‌ പര്യവേക്ഷണ വാഹനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ചാന്ദ്രയാന്‍ ദൗത്യത്തിനായാണ്‌ ജാഡി റാബിറ്റ്‌ എന്ന പര്യവേക്ഷണ വാഹനം ചൈന ചന്ദ്രനിലിറക്കിയത്‌. ചൈന ജാഡിയെ സുരക്ഷിതവും കുറ്റമറ്റതുമായ രീതിയില്‍ ചന്ദ്രനെ എത്തിച്ചെങ്കിലും കഴിഞ്ഞ മാസത്തോടെ സിഗ്നല്‍ ലഭിക്കാതാകുകയും പ്രവര്‍ത്തനം നിലയ്‌ക്കുകയുമായിരുന്നു.

നിലവില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയ വാഹനം എത്രകാലം മുന്നോട്ട്‌ പോകുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ ആശങ്കയുണ്ട്‌. അനുകൂലമല്ലാത്ത കാലാവസ്ഥയായതിനാല്‍ ജാഡി റാബിറ്റിനെ ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന റോവറിയെ താത്കാലികമായി പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിനിടെയാണ്‌ സിഗ്നല്‍ നഷ്ടപ്പെട്ടത്‌.തുടര്‍ന്ന്‌ ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട വാഹനത്തെ ബന്ധിക്കുന്നതിനുള്ള ശാസ്ത്രജ്ഞന്‍മാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

സൗരോര്‍ജ പാനലുകള്‍ വഴിയാണ്‌ സിഗ്നല്‍ ഉള്‍പ്പെടെയുള്ള ജാഡി റാബിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ സൗരോര്‍ജ പാനലുകളില്‍ ബന്ധിപ്പിച്ചിരുക്കുന്ന സുരക്ഷാ കവചം പ്രവര്‍ത്തിക്കുന്നതിനെടുത്ത കാലതാമസവും കടുത്ത തണുപ്പുമാണ്‌ റോവറിന്‌ തകരാറുണ്ടാകാന്‍ കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പിന്നീട്‌ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മൂന്ന് ദിവസം മുമ്പ്‌ ജാഡി റാബിറ്റ്‌ നിശ്ചലമായതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പര്യവേക്ഷണ വാഹനം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിരുന്നു. പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഈ വാഹനം ഭൂമിയില്‍നിന്ന്‌ സന്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങി. തുടര്‍ന്ന്‌ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഭൂമിയില്‍ നിന്നുമുള്ള സിഗ്നലുകള്‍ വാഹനം സ്വീകരിക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.