Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം: മൂന്ന് മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 03:58 pm IST
in World

ജാവ: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ലാവാ പ്രവാഹത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. 18 പേരെ കാണാതായി. വന്‍ ദുരന്തസാധ്യത കണക്കിലെടുത്ത് ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു.

വിമാനത്താവളങ്ങള്‍ അടച്ചു. സ്‌ഫോടനത്തില്‍ 17 കിലോമീറ്റര്‍ ഉയരത്തിലേക്കു വമിച്ച ചുടുചാരം 500 കിലോമീറ്റര്‍ അകലെവരെ എത്തിച്ചേര്‍ന്നു. ചുടുചാരത്താല്‍ മൂടിയ ഏഴു വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.

രണ്ടു പേര്‍ പുക ശ്വസിച്ചും ഒരാള്‍ മതിലിടിഞ്ഞുവീണുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ 17 കിലോമീറ്റര്‍ ഉയരത്തിലേക്കു വമിച്ച ചുടുചാരം 500 കിലോമീറ്റര്‍ അകലെവരെ എത്തിച്ചേര്‍ന്നു. ചുടുചാരത്താല്‍ മൂടിയ ഏഴു വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. രണ്ടു പേര്‍ പുക ശ്വസിച്ചും ഒരാള്‍ മതിലിടിഞ്ഞുവീണുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊട്ടിത്തെറിക്കു തൊട്ടുമുമ്പ് അധികൃതര്‍ മുന്നറിയിപ്പു പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ അഗ്നിപര്‍വതത്തിനു 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ പട്ടാളത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചുമാറ്റാന്‍ ആരംഭിച്ചിരുന്നു. ജനസാന്ദ്രത ഏറിയ ഈ മേഖലയില്‍ രണ്ടു ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്.

ഒരു ലക്ഷത്തിലധികംപേരെ ഒഴിപ്പിച്ച് 170 ക്യാമ്പുകളിലേക്കു മാറ്റി. സ്‌ഫോടനത്തില്‍ ആകാശത്തേക്ക് ഉയര്‍ന്ന ചുടുചാരം ഇന്നലെ ഉച്ചയോടെ 500 കിലോമീറ്റര്‍ അകലെയുള്ള ബന്ദൂംഗ് നഗരത്തില്‍വരെ എത്തിച്ചേര്‍ന്നു. കെലൂദ് ശാന്തമായെന്നും ഇനി കൂടുതല്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ലോകത്തില്‍ ഏറ്റവുമധികം അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 അഗ്നിപര്‍വതങ്ങള്‍ ഇവിടെയുണ്ട്. 1,731 മീറ്റര്‍ ഉയരമുള്ള കെലൂദ് അഗ്നിപര്‍വതം പത്തു ദിവസമായി സജീവമായിരുന്നു. ജനുവരി മുതല്‍ കെലൂദിനെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയായിരുന്നു. 2007ലും 1990ലും ഈ ആഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.

1990ല്‍ മുപ്പതു പേര്‍ മരിക്കുകയുണ്ടായി. കെലൂദിനു പുറമേ സീനാബംഗ് എന്നൊരു അഗ്നിപര്‍വതം കൂടി ഇന്തോനേഷ്യയില്‍ സജീവമാണ്. അടുത്തിടെ ഇതു പൊട്ടിത്തെറിച്ച് ഏതാനും പേര്‍ മരിക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

പുതിയ വാര്‍ത്തകള്‍

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.