Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

‘രാകേന്ദു’ കിരണങ്ങള്‍ തിരിതെളിഞ്ഞു… നാദബ്രഹ്മമായി കോട്ടയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:10 pm IST
inKottayam

കോട്ടയം : സംഗീതപ്രേമികള്‍ക്ക് വിരുന്നായും മലയാള ചലച്ചിത്രഗാനരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അവരുടെ പാട്ടുകള്‍കൊണ്ട് പ്രണാമമര്‍പ്പിച്ചുകൊണ്ടും നടക്കുന്ന ‘രാകേന്ദു’ സംഗീതോല്‍സവം സി.എം.എസ.് കോളേജില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. വയലിന്‍കമ്പികളില്‍ വിരല്‍തുമ്പ് കൊണ്ട് നാദങ്ങള്‍ തീര്‍ത്താണ് മന്ത്രി സംഗീതപരിപാടി ഉദ്ഘാടനം ചെയ്്തത്.

മലയാളത്തിലെ ഗൃഹാതുരത്വ ഓര്‍മ്മയിലേയ്‌ക്ക് കൈപിടിച്ചു കൊണ്ടുപോകുന്നതാണ് മലയാള സിനിമഗാനങ്ങളെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മനസ് സംഘര്‍ഷത്തില്‍ ഉഴലുമ്പോള്‍ പലപ്പോഴും സന്തോഷവും ആഹഌദവും നല്‍കുന്നതാണ് സിനിമഗാനങ്ങളെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മലയാള സര്‍വകാലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യപ്രഭാഷണവും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവായ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കറെ ആദരിക്കുകയും ചെയ്തു.

കലാകാരന്മാര്‍ മരിക്കുന്നില്ല അവര്‍ നമ്മൂടെ ഹൃദയങ്ങളില്‍ അമരന്മാരായി ജീവിക്കുന്നു. കാളിദാസനും ഷേയിസ്പിയറും വയലാറുമെല്ലാം ഇന്നും നമ്മളില്‍ ജിവിക്കുന്നുണ്ട്. നല്ല മനുഷ്യന്മാരായും പ്രണയാര്‍ദ്രമായും ഒരു തലമുറയെ നരബാധിക്കാതെ നിലനിര്‍ത്തിയിരുന്നത് സിനിമഗാനങ്ങളാണ്.എന്നാല്‍ ഇന്ന് നല്ല സിനിമ ഗാനങ്ങളില്ലെന്നും കെ ജയകുമാര്‍ കൂട്ടിചേര്‍ത്തു. തുടര്‍ന്ന് പാട്ടെഴുത്ത് 2014 പുസ്തക പ്രദര്‍ശനം അഡ്വ: കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഗായകനും ഗാനനിരൂപകനുമായ വി.ടി.മുരളിയുടെ രചനയുടെ തച്ചുശാസ്ത്രം, മഹാത്മാഗാന്ധി സര്‍വകാലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. പി.എസ്.രാധാകൃഷ്ണന്‍ രചിച്ച ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കെ.ജയകുമാര്‍ നിര്‍വഹിച്ചു. പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ അനുസ്മരണപ്രഭാഷണം നടത്തി.

സി.കെ.ജിവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡിജോ കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ് കുമാര്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി, സി.എം.എസ്.കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, ട്രസ്റ്റ് സെക്രട്ടറി കുര്യന്‍.കെ.തോമസ്,സി എം എസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ അതീഷ് കെ എസ് അഡ്വ:വി.ബി.ബിനു എന്നിവര്‍ പ്രസംഗിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോട്ടയം സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റും സി. എം.എസ്. കോളജും സംയുക്തമായി വിവിധ സംസ്‌ക്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് ഈ അപൂര്‍വ്വ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്.ആദ്യദിനമായ നാദപൗര്‍ണ്ണമിയില്‍ 6.30-ന് അനശ്വരഗായകരായ കെ.പി. ഉദയഭാനു, പി.ബി. ശ്രീനിവാസ്, മന്നാഡെ, ടി.എം. സൗന്ദരരാജന്‍ എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് വയലിന്‍വിദഗ്‌ദ്ധന്‍ സി.എസ്. അനുരൂപും സംഘവും ഉപകരണ സംഗീതസമന്വയം ഒരുക്കി. രാകേന്ദുവിന്റെ രണ്ടാം ദിവസമായ ഇന്ന് വി ദക്ഷിണാമൂര്‍ത്തിക്ക് പ്രണമമര്‍പ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.