Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്ദീപ്‌ വാര്യരെ റോയല്‍ ചലഞ്ചേഴ്സ്‌ നിലനിര്‍ത്തി; പ്രശാന്ത്‌ പരമേശ്വരന്‍ സണ്‍റൈസേഴ്സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 08:51 pm IST
inSports

ബംഗളൂരു: ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത മലയാളി താരങ്ങളില്‍ ബൗളര്‍മാരായ പ്രശാന്ത്‌ പരമേശ്വരനും സന്ദീപ്‌ വാര്യര്‍ക്കും മാത്രമാണ്‌ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്‌. ലേലത്തിന്റെ രണ്ടാം ദിവസം കേരള താരം പ്രശാന്ത്‌ പരമേശ്വരനെ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ സ്വന്തമാക്കി. അതേസമയം, മറ്റൊരു താരമായ സന്ദീപ്‌ വാര്യരെ പഴയ ടീമായ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ നിലനിര്‍ത്തി.

കേരളത്തിന്റെ ഇടംകയ്യന്‍ ഫാസ്റ്റ്‌ ബൗളര്‍ പ്രശാന്ത്‌ പരമേശ്വരനെ 30 ലക്ഷം രൂപക്കാണ്‌ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ സ്വന്തമാക്കിയത്‌. 10 ലക്ഷം രൂപക്കാണ്‌ സന്ദീപ്‌ വാര്യരെ റോയല്‍ ചലഞ്ചേഴ്സ്‌ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്‌.

കേരള രഞ്ജി ടീമംഗമായ പ്രശാന്ത്‌ പരമേശ്വരന്‍ നേരത്തെ ഐപിഎല്ലില്‍ കൊച്ചി ടാസ്കേഴ്സിന്‌ വേണ്ടിയാണ്‌ അരങ്ങേറ്റം കുറിച്ചത്‌. കഴിഞ്ഞ രണ്ട്‌ സീസണിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ വേണ്ടിയാണ്‌ കളിച്ചത്‌. ആലപ്പുഴ സ്വദേശിയാണ്‌.

വലംകയ്യന്‍ ഫാസ്റ്റ്‌ ബൗളറായ സന്ദീപ്‌ വാര്യര്‍ കഴിഞ്ഞ തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ വേണ്ടിയാണ്‌ കളിച്ചത്‌. കേരളത്തിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വെച്ചിട്ടുള്ള സന്ദീപ്‌ വാര്യര്‍ ബാംഗ്ലൂരില്‍ നടന്ന എമര്‍ജിംഗ്‌ ബൗളര്‍മാര്‍ക്കുള്ള സീനിയര്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്‌. തൃശ്ശൂര്‍ സ്വദേശിയാണ്‌.

നേരത്തെ കേരള താരം സഞ്ജു സാംസണെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സ്‌ ടീമില്‍ നിലനിര്‍ത്തിയിരുന്നു.

അതേസമയം ഓപ്പണര്‍ വി.എ. ജഗദീഷ്‌, റൈഫി വിന്‍സന്റ്‌ ഗോമസ്‌, സച്ചിന്‍ ബേബി, പി. പ്രശാന്ത്‌ എന്നിവരെ വാങ്ങാന്‍ ആരുമുണ്ടായില്ല. കര്‍ണാടകയുടെ മലയാളി ബാറ്റ്സ്മാന്‍ കരുണ്‍ നായരെ 75 ലക്ഷം രൂപക്ക്‌ രാജസസ്ഥാന്‍ റോയല്‍സ്‌ സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.