Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സുധീരനെ ആദരിച്ച ജില്ലാ കളക്ടര്‍ വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 06:52 pm IST
inKollam

കൊല്ലം: നിഷ്പക്ഷമായി നിലകൊള്ളേണ്ടതിന് പകരം രാഷ്‌ട്രീയനേതൃത്വത്തോട് വ്യക്തമായ ചായ്‌വ് പ്രകടിപ്പിച്ച കൊല്ലം ജില്ലാ കളക്ടര്‍ ബി.മോഹനന്‍ വിവാദത്തിലേക്ക്. ബുധനാഴ്ച രാത്രി ഡിസിസി ഓഫീസിലെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ മിനിട്ടുകള്‍ക്കുള്ളില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയാണ് ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടര്‍ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തത്.

രാത്രിയോടെ ഔദ്യോഗികവാഹനത്തില്‍ എത്തിയ ജില്ലാ കളക്ടര്‍ കോണ്‍ഗ്രസിന്റെ ജില്ലാ ഓഫീസിനുള്ളിലെത്തി അവിടെ ചര്‍ച്ചയില്‍ ഇരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ഹസ്തദാനം ചെയ്യുകയും അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകനില്‍ നിന്നും ത്രിവര്‍ണഷാള്‍ വാങ്ങി സുധീരനെ അണിയിക്കുകയുമായിരുന്നു. ജില്ലാ കളക്ടറുടെ ഈ നടപടി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്നലെയും പതര്‍ച്ചയില്ലാത്ത ഭാഷയിലായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. താന്‍ എല്ലാ രാഷ്‌ട്രീയനേതാക്കളെയും ബഹുമാനത്തോടെയാണ് കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞൊഴിഞ്ഞത്. വി.എം.സുധീരനെ വ്യക്തിപരമായി നന്നായറിയാവുന്നതിനാല്‍ ആദരിച്ചെന്നേയുള്ളൂവെന്നും ഇതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നായിരുന്നു ജില്ലാ കളക്ടറുടെ നിലപാട്. അതേ സമയം ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനപ്രകാരം നാളെ തന്നെ സ്ഥലംമാറി പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നതിനാലാണ് അദ്ദേഹം ഇത്രയും ധൈര്യമായി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയിലും ഭരണമുന്നണിയിലും പെട്ട രാഷ്‌ട്രീയനേതാക്കള്‍ ആരോപിക്കുന്നു. വിവാദമുണ്ടായാലും അതിന്റെ പേരില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ജില്ലാ കളക്ടര്‍ ബി.മോഹനന്‍ തന്റെ ഭാഗം ന്യായീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗ് ജില്ലാ നേതാവിനെ നിര്‍ബന്ധപ്പൂര്‍വം ട്രാഫിക് അവലോകന യോഗത്തില്‍ പങ്കെടുപ്പിച്ച് വിവാദം സൃഷ്ടിച്ചയാളാണ് ജില്ലാ കളക്ടര്‍. അന്നും വ്യക്തമായ രാഷ്‌ട്രീയചേരിതിരിവായിരുന്നു കളക്ടറുടെ നടപടിയില്‍ പ്രതിഫലിച്ചിരുന്നത്. കേരള പിറവി ദിനത്തില്‍ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ഉദഘാടനം ചെയ്യാനെത്തിയ ശ്വേതാമേനോനുണ്ടായ അപമാനത്തിന് ആദ്യം നടിയോട് ഫോണില്‍ വിളിച്ച് സംഘാടകനെന്ന നിലയില്‍ മാപ്പുചോദിച്ചതും പിന്നീട് അത് മാറ്റി പറയുകയും ചെയ്ത ജില്ലാ കളക്ടര്‍ ബി.മോഹനന്റെ നടപടി സ്ത്രീസമൂഹത്തിനും പൊതുജനത്തിനുമിടയില്‍ വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.