Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിംപിക്സ്‌ ഇന്ത്യയെ വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 09:56 pm IST
inSports

ന്യൂദല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഒളിംപിക്‌ പ്രസ്ഥാനത്തില്‍ ഇന്ത്യ തിരിച്ചെത്തി. കളങ്കിതരെ സംഘടനാ ഭാരവാഹികളാക്കിയതിനെയും പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിനെയും തുടര്‍ന്ന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ അന്താരാഷ്‌ട്ര ഒളിംപിക്‌ കമ്മിറ്റി നീക്കി.

ഒളിംപിക്‌ ചാര്‍ട്ടറിന്‌ അനുസൃതമായി സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തിയ പശ്ചാത്തലത്തിലാണ്‌ തീരുമാനം. സോച്ചിയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സിനിടെ ചേര്‍ന്ന ഐഒസി എക്സിക്യൂട്ടിവ്‌ കമ്മിറ്റിയാണ്‌ ഐഒഎയുടെ അംഗീകാരം പുനഃസ്ഥാപിച്ചത്‌. ഇതോടെ ഈ മാസം 23ന്‌ വിന്റര്‍ ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ദേശീയ പതാകയേന്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കാം. ഫെബ്രുവരി ഏഴിലെ ഉദ്ഘാടന വേളയില്‍ ഒളിംപിക്‌ പതാകയുമായി സ്വതന്ത്ര പ്രതിനിധികള്‍ എന്ന നിലയിലാണ്‌ അവര്‍ ചടങ്ങുകളില്‍ പങ്കെടുത്തത്‌. കഴിഞ്ഞ കുറെ മാസങ്ങളായി അന്താരാഷ്‌ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇന്ത്യയിലെ കായിക താരങ്ങള്‍. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ഫെബ്രുവരി 9ന്‌ നടത്തിയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംതൃപ്തിയറിയിച്ച്‌ നിരീക്ഷകര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഐഒഎയുടെ വിലക്ക്‌ നീക്കിയത്‌, ഐഒസി പ്രസ്താവനയില്‍ അറിയിച്ചു. ഐഒഎ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ സഹോദരനും ലോക സ്ക്വാഷ്‌ ഫെഡറേഷന്‍ തലവനുമായ എന്‍. രാമചന്ദ്രന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ ടെന്നീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അനില്‍ ഖാന്ന ട്രഷററുമായുള്ള പുതിയ ഭരണസമിതി നിലവില്‍വന്നിരുന്നു.

അഴിമതി ആരോപണവിധേയരായ അഭയ്‌ സിങ്‌ ചൗതാല, ലളിത്‌ ഭാനോട്ട്‌ എന്നിവരുടെ അധികാര മോഹമാണ്‌ ഒളിംപിക്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ കുറച്ചുകാലമെങ്കിലും ഇന്ത്യ പുറന്തള്ളപ്പെടാന്‍ കാരണം. ഇരുവരെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കിയതിലും സര്‍ക്കാരിന്റെ സ്പോര്‍ട്സ്‌ കോഡിനെ പിന്തുടര്‍ന്നതിലും ക്ഷുഭിതരായ ഐഒസി 14 മാസങ്ങള്‍ക്കു മുന്‍പ്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇതിനു മറുപടിയെന്നോണം ഇലക്ഷനുമായി ഐഒഎ മുന്നോട്ടുപോയി. എന്നാല്‍ ചൗത്താലയുടെയും കൂട്ടരുടെയും തെരഞ്ഞെടുപ്പ്‌ വിജയത്തെ അംഗീകരിക്കാന്‍ ഐഒസി തയ്യാറായില്ല. ഒളിംപിക്‌ ചാര്‍ട്ടര്‍ മാനിച്ച്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ്‌ 15ന്‌ സ്വിറ്റ്സര്‍ലാന്റിലെ ലൗസാനയില്‍ വച്ച്‌ ഇരുകൂട്ടരും ചര്‍ച്ചനടത്തിയെങ്കിലും ഫലംകണ്ടില്ല. പിന്നീട്‌ ഒളിംപിക്‌ വേദിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന്‌ വ്യക്തമാക്കി ഐഒസി രൂപരേഖ മുന്നില്‍വച്ചു.

ഭരണഘടന ഭേദഗതി ചെയ്ത്‌ പുതിയ ഭാരവാഹികളെ സെപ്റ്റംബര്‍ ഒന്നിന്‌ മുന്‍പ്‌ തെരഞ്ഞെടുക്കാനും നിര്‍ദേശിച്ചു. ആരോപണ വിധേയരായവര്‍ക്ക്‌ അധികകാലം സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങാന്‍ കഴിയില്ലെന്നും ഐഒസി മുന്നറിയിപ്പ്‌ നല്‍കി. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന പേരില്‍ ഐഒഎ വഴങ്ങാതെ നിന്നു. ഒടുവില്‍ ഇന്ത്യയെ എന്നെന്നേക്കുമായി ഒളിംപിക്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ പുറത്താക്കുമെന്ന നിലപാടെടുത്തു.
ഗത്യന്തരമില്ലാതെ ഐഒഎ ഭരണഘടന ഭേദഗതിയിലൂടെ അഴിമതിക്കാരെ മാറ്റിനിര്‍ത്താനും പുതിയ തെരഞ്ഞെടുപ്പു നടത്താനും തയാറായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.