Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുളിയിളക്ക് നെല്‍കൃഷിയെ ബാധിക്കുന്നു; സര്‍ക്കാര്‍ ധനസഹായം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 09:54 pm IST
in Kottayam

ചങ്ങനാശ്ശേരി: പുളിയിളക്കത്തിന് നെല്‍കൃഷിക്ക് നീറ്റുകക്കയും കുമ്മായവും ഇടുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് നെല്‍കൃഷി ഉല്‍പ്പാദകസമിതികളുടെ കോര്‍ഡിനേഷന്‍ സൊസൈറ്റി സര്‍ക്കാരിന് നിവേദനം നല്‍കി.

പുഞ്ചകൃഷി ഇറക്കിയിരിക്കുന്ന നീലം പേരൂര്‍ കൃഷിഭവന്‍ പരിധിയില്‍പെട്ട തെക്കേ കോഴിച്ചാലും വടക്കേ കോഴിച്ചാല്‍ പാടശേഖരവും കാവാലം, നെടുമുടി, ചമ്പക്കുളം, കൈനകരി, കൃഷിഭവന്‍, പരിധികളില്‍ വരുന്ന കടന്ന കാട്ടുപാടശേഖരം, മാഞ്ഞൂര്‍ പാടശേഖരം, പഴയകരി പാടശേഖരം, പുത്തന്‍കരിപാടശേഖരം, വള്ളോകാട് പാടശേഖരം, വെണ്ണേലി പാടശേഖരം, നാല്‌കെട്ട് പാടശേഖരം, തുടങ്ങിയിടങ്ങില്‍ വിത കഴിഞ്ഞ് ഇരുപത് ദിവസത്തില്‍ താഴെ പ്രായമായ നെല്‍ചെടികള്‍ പുളിദോഷം മൂലം നശിക്കുന്നുണ്ട്. പുളിയിളക്കത്തിന് പരിഹാരം കാണാന്‍ കുമ്മായം ഇട്ടാല്‍ മതിയാകുമെന്നാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. പരമ്പരാഗതമായി ചെയ്യുന്നതും അതാണ്. ഡോളോമെറ്റോ, ഉപ്പോ, ബ്ലീച്ചിംഗ്പൗഡറോ ഇതിന് പകരമാവില്ലെന്നും കൃഷിക്കാര്‍ പറയുന്നു. ഒരേക്കര്‍ നിലത്തില്‍ നീറ്റുകക്കാ ഇടണമെങ്കില്‍ കക്കായുടെ വിലയും കക്കാഇടുന്ന നിലവും ഉള്‍പ്പെടെ ആയിരത്തി അറുനൂറോളം രൂപ വരും. കൃഷി ഭവനുകളുടെ പരിധികളില്‍ വരുന്ന തെക്കേ കോഴിച്ചാല്‍, വടക്കേ കോഴിച്ചാല്‍, കാവാലം, കിഴക്കുപുറം കൃഷിഭവന്റെ കീഴില്‍ വരുന്നതും ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയിലും വ്യാപകമായ പുളിദോഷം മൂലം നെല്‍ച്ചെടിക്കാവശ്യമായ നീറ്റുകക്കാ ഇടുന്ന കര്‍ഷകര്‍ക്ക് കുമ്മായവിലയും കൂലിച്ചിലവും കൂടി ഏക്കര്‍ ഒന്നിന് 1600 രൂപ ചെലവു വരും.

കുമ്മായ വ്യവസായികളോടു നീറ്റുകക്കയും കുമ്മായവും വാങ്ങിയ കര്‍ഷകര്‍ ബില്ല് കൃഷിഭവനുകളില്‍ ഹാജരാക്കുമ്പോള്‍ അതാതു കൃഷിക്കാരുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് തുക അനുവദിച്ചുതരണമെന്നും നീറ്റുകക്ക ഇടീല്‍ ചെലവ് ന്യായമായ തുക ഏക്കര്‍ അടിസ്ഥാനത്തില കര്‍ഷകര്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും നെല്ലുല്‍പ്പാദകസമിതികളുടെ കോര്‍ഡിനേഷന്‍ സൊസെറ്റി സെക്രട്ടറി കെ.പി മണിയന്‍ നിവേദനം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.