Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പ്രാര്‍ത്ഥന നടത്തിയത്‌ അവകാശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 06:32 pm IST
inVaradyam

1934-ല്‍ ഉണ്ടാക്കിയ ഭരണഘടന വെളിച്ചത്ത്‌ വരാന്‍ കാലങ്ങളെടുത്തു. ഇങ്ങനെയൊരു ഭരണഘടനയുണ്ടെന്നുള്ളതിന്‌ ഏക തെളിവ്‌ 1964 മെയ്‌ 22 ന്‌ പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസ്‌ ഔഗേന്‍ തീമോത്തിയോസിനെ കാതോലിക്കയായി വാഴിച്ചതാണ്‌. ഈ ഭരണ ഘടന പള്ളികള്‍ക്ക്‌ ബാധകമാണോ എന്നത്‌ കോടതിവിധിയില്‍ നിലനില്‍ക്കുന്ന വിഷയമാണ്‌. 1995 ലെ കോടതി വിധികളില്‍ പള്ളികള്‍ കക്ഷികളല്ലാത്തതിനാല്‍ സഭാതര്‍ക്കം മാത്രമാണ്‌ ഈ ഭരണഘടനയില്‍ ന്യായമായിതീരുന്നത്‌. സുപ്രീം കോടതി വിധി നടത്തിപ്പിന്‌ മെത്രാന്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന്‌ അടിസ്ഥാനം ഇതാണ്‌. വിധി തങ്ങള്‍ക്ക്‌ അനുകൂലമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ഓര്‍ത്തഡോക്സ്‌ വിഭാഗം കാതോലിക്കയ്‌ക്ക്‌ പള്ളികളില്‍ പ്രവേശിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി തള്ളിയതും ശ്രദ്ധേയമാണ്‌. മലങ്കര സഭ നാലാം നൂറ്റാണ്ട്‌ മുതല്‍ ഇന്ന്‌ വരെ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന്‌ കീഴിലാണ്‌. 1876 ല്‍ പള്ളി പ്രതിപുരുഷ യോഗം പരിശുദ്ധ പത്രോസ്‌ പാത്രിയര്‍ക്കീസ്‌ ബാവ മുളന്തുരുത്തിയില്‍ വിളിച്ചുകൂട്ടി . ഭരണ സൗകര്യം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഭദ്രാസനങ്ങള്‍ രൂപീകരിച്ചു. 1912 ല്‍ കാതോലിക്കേറ്റ്‌ നിലവില്‍വന്നു. ഒരു വിഭാഗത്തിന്റെ അംഗീകാരം മാത്രമാണ്‌ അതിന്‌ ലഭിച്ചത്‌. 1958ലും 1964 ലും കാതോലിക്കേറ്റ്‌ ആകമാന സുറിയാനി സഭയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. കാതോലിക്കേറ്റ്‌ രൂപീകൃതമായതിന്റെ ശതാബ്ദി ആഘോഷം മെത്രാന്‍ കക്ഷികള്‍ വിപുലമായി ആഘോഷിച്ചിരുന്നു.

1876 ല്‍ മുളന്തുരുത്തിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ വെച്ച്‌ മലങ്കര സഭയെ എഴ്‌ ഭദ്രാസനങ്ങളായി വിഭജിച്ച്‌ മെത്രാപോലീത്തമാരെ നിയമിച്ചു. അതില്‍ അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനം ആലുവയാണ്‌. 18 ഏക്കര്‍ സ്ഥലം സര്‍ക്കാരിന്‍ നിന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവക്ക്‌ വേണ്ടി പതിച്ചെടുത്തു. ഈ സ്ഥലത്താണ്‌ ആലുവായിലിന്നുകാണുന്ന വിവിധസ്ഥാപനങ്ങള്‍ക്കൊപ്പം സെമിനാരിയും പള്ളിയും സ്ഥിതിചെയ്യുന്നത്‌. ഈ പള്ളി സ്ഥാപിച്ചത്‌ 1890 ലാണ്‌. 1902 ല്‍ കടവില്‍ പൗലോസ്‌ മോര്‍ അത്താനിയോസ്‌ തിരുമേനിയെ അമ്പാട്ട്‌ തിരുമേനി കാലം ചെയ്ത ശേഷം പാത്രിയര്‍ക്കീസ്‌ വാഴിച്ചു. ഇദ്ദേഹമാണ്‌ പള്ളി പണികഴിപ്പിച്ചത്‌. തിരുമേനി മരിക്കുന്നതിന്‌ മുമ്പ്‌ 1902 ല്‍ സ്ഥാവര ജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം രജിസ്ട്രര്‍ ചെയ്തിരുന്നു. അതിന്‍ പ്രകാരം അന്ത്യോഖ്യ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെടുന്ന അങ്കമാലിമെത്രനാണ്‌ ഈ സ്താവര ജംഗമ വസ്തുക്കളുടെ ഉടമസ്ഥാവകാശം എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1967 ല്‍ പാത്രിയര്‍ക്കീസ്‌ ബാവയാല്‍ വാഴിക്കപ്പെട്ട ഔഗാന്‍ കാതോലിക്ക 1967 ല്‍ഫിലിപ്പോസ്‌ മോര്‍ തെയോഫിലോസിനെ വാഴിച്ചു. കക്ഷി വഴക്ക്‌ തുടങ്ങിയ 1970 ല്‍ ഇദ്ദേഹം മെത്രാന്‍ കക്ഷിയിലായിരുന്നു. തുടര്‍ന്ന്‌ ഇദ്ദേഹത്തെ അങ്കമാലി ഭദ്രാസന ഭരണത്തില്‍ നിന്ന്‌ പാത്രിയര്‍ക്കീസ്‌ ഒഴിവാക്കി. തോമസ്‌ മാര്‍ ദിവന്നാസ്യേസിനെ വാഴിച്ചു. ( ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ) എന്നാല്‍ കഴിഞ്ഞ 40 വര്‍ഷം അദ്ദേഹത്തിന്‌ തനിക്ക്‌ അവകാശപ്പെട്ട പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍കഴിഞ്ഞ ദിവസം തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ പ്രവേശിച്ച്‌ പ്രാര്‍ത്ഥന നടത്തിയത്‌ യഥാര്‍ത്ഥ അവകാശിയാണ്‌. ബാവക്കും പള്ളിയില്‍ പ്രവേശിച്ചവര്‍ക്കും എതിരെ കേസെടുത്ത സര്‍ക്കാര്‍ തീരുമാനം നിയമ ദൃഷ്ടിയിലും അവകാശ ദൃഷ്ടിയിലും തെറ്റായിരുന്നു. ഇത്‌ കാലം തെളിയിക്കും.

(ഷെവലിയാര്‍. സി.എം കുരിയന്‍ യാക്കോബായ സഭാ മാനേജിംഗ്‌ കമ്മറ്റി അംഗം)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.