Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാമി വിവേകാനന്ദനും കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 06:29 pm IST
in Varadyam

മോഹന്‍. പി.എസ്‌

ഭാരതം അഗാധനിദ്രയില്‍ നിലകൊണ്ടിരുന്ന അവസരത്തില്‍ അവധൂതനേപ്പോലെ വന്ന്‌ അവതരിച്ച്‌ വെളിച്ചമേകിയ യതിവര്യനാണ്‌ വിവേകാനന്ദ സ്വാമികള്‍. ചെറുപ്പത്തില്‍ തന്നെ ലോകശ്രദ്ധയെ ആകര്‍ഷിക്കുംവിധത്തില്‍ ഉയര്‍ന്ന ആ തേജസ്സ്‌ ഭാരതീയ യുവത്വത്തിന്റെ ഉള്‍വിളിയായിരുന്നു. സ്വാമികളുടെ ജീവിത ശൈലിയും പ്രവര്‍ത്തനവും എക്കാലവും അറിയുംവിധം അതിസൂക്ഷ്മമായി പഠിച്ച്‌ പുസ്തകരൂപത്തിലാക്കിയ രാജീവ്‌ ഇരിങ്ങാലക്കുട പ്രശംസനീയനാണ്‌.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ചതും രാജീവ്‌ ഇരിങ്ങാലക്കുടയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ്‌ സ്വാമി വിവേകാനന്ദനും കേരളവും. സ്വാമിജി, ബംഗളൂരുവില്‍നിന്നും കേരളത്തില്‍ വന്നു. ആ വരവ്‌ തന്നെ കേരളത്തിന്റെ ജീവനാഡിയെ തന്നെ ത്രസിപ്പിച്ചു. ദുരാചാരാവ്യവസ്ഥയാല്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കേരളത്തെ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിച്ചതും വരുംതലമുറ തന്നെ പഠിക്കേണ്ടതാണ്‌.

പാലക്കാട്‌, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ പ്രദേശങ്ങള്‍ വഴി കന്യാകുമാരിയില്‍ എത്തുകയായിരുന്നു. ഈ സമയത്ത്‌ ശ്രീനാരായണ ഗുരുവിനേയും ചട്ടമ്പിസ്വാമികളേയും കണ്ടു. ഈ കാഴ്ചകള്‍ പലരില്‍നിന്നുമായി ശേഖരിച്ച വിവരങ്ങള്‍ രാജീവ്‌ ഇരിങ്ങാലക്കുട പുസ്തകത്തില്‍ നിറച്ചിരിക്കുകയാണ്‌. നവോത്ഥാന നായകരില്‍ മുഖ്യനായ നിര്‍മലാനന്ദ ഗിരിയേയും ഇവിടുത്തെ ശ്രീരാമകൃഷ്ണ മഠങ്ങളേയും ശ്രീശാരദാ മഠം, വിവേകാനന്ദ കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്‌ രാജീവ്‌. നിര്‍മലാനന്ദയാണ്‌ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്‌ കേരളത്തില്‍ ബീജാവാപം ചെയ്തത്‌.

ആഗമാനന്ദനും ശിഷ്യഗണങ്ങളും അതിന്‌ വേരോട്ടം ഉണ്ടാക്കിത്തീര്‍ത്തു. ‘ശ്രീരാമകൃഷ്ണ സംഘം സന്ന്യാസിമാര്‍’ എന്ന കൃതി ഒട്ടേറെ യതിവര്യ പരമ്പരകളെ അറിയുവാന്‍ സാധിക്കുന്ന ഒന്നാണ്‌. ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍, ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സംഭാവന കേരളത്തില്‍ തുടങ്ങിയവ ഗവേഷണത്വരയോടെ എഴുതിത്തീര്‍ത്തതാണ്‌ എന്നു പറയാം. …… മിഷന്‍ ഇന്‍ കേരള സ്വാമി വിവേകാനന്ദനും കേരളവും തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റേതുതന്നെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.