Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോദിയെക്കുറിച്ചു വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 06:27 pm IST
in Varadyam

സ്വതന്ത്രഭാരതചരിത്രത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടതിന്റെ ചരിത്രം സംഘടനകളില്‍ രാഷ്‌ട്രീയസ്വയംസേവക സംഘത്തിനാണെങ്കില്‍ വ്യക്തിയെന്ന നിലയിലത്‌ നരേന്ദ്രമോദിക്കായിരിക്കും. 2001 ഒക്ടോബര്‍ എഴിന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതോടെ അതേറി. കൃത്യം നാലു മാസം കഴിഞ്ഞ്‌ 2002 ഫെബ്രുവരി 27ന്‌ രാവിലെ ഗോധ്രയില്‍ തീവണ്ടിയിലെ യാത്രക്കാരായിരുന്ന കര്‍സേവകരെ തീയിട്ടുകൊന്നതോടെ ഗുജറാത്ത്‌ ഒന്നാകെ പ്രതികരിച്ചു.

ഭാരതത്തിന്റെ രാഷ്‌ട്രീയഭൂപടത്തില്‍ വഴിത്തിരിവായ സംഭവം. നരേന്ദ്രമോദിയെന്ന ഭരണപരിചയമില്ലാത്ത നവാഗതന്‍ ലഹളയെ നേരിട്ട രീതി അക്കമിട്ടു നിരത്തുകയാണ്‌ ഈ ചെറുപുസ്തകത്തില്‍.

റെയില്‍വേ പ്ലാറ്റുഫോറത്തിലെ ചായവില്‍പ്പനയില്‍നിന്ന്‌ സ്ഥിരപരിശ്രമത്തിലൂടെയും സത്യസന്ധതയിലൂടെയും ഉയര്‍ന്നുവന്ന നേതാവാണ്‌ മോദി. നാടിന്റെയും നാട്ടാരുടെയും ക്ഷേമം എന്ന ഒറ്റമന്ത്രത്തിലാകൃഷ്ടനായി രാഷ്‌ട്രീയസ്വയംസേവകസംഘത്തിലൂടെ വളര്‍ന്നുവന്ന മോദി നായകപദവിയിലേയ്‌ക്കുയരുന്ന വഴി സവിസ്തരം പ്രതിപാദിക്കുന്നു.

അനാവശ്യരാഷ്‌ട്രീയവിവാദങ്ങള്‍ക്ക്‌ ചെവികൊടുക്കാന്‍ മോദി തയ്യാറാകുന്നില്ല. സ്ഥാപിതമാധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും ഒന്നിച്ചുനിന്നെതിര്‍ത്തിട്ടും നിര്‍ഭയം മുന്നേറുന്ന രാഷ്‌ട്രീയവ്യക്തിത്വം. ആരോടും പ്രീണനമില്ലാതെ, മതം നോക്കി വിശപ്പു പരിഹരിക്കരുതെന്നു പറയുന്ന ആര്‍ദ്രത, അഴിമതിരഹിതവികസനാധിഷ്ഠിതസങ്കല്‍പ്പം.

നാടിന്റെ ശ്രദ്ധാകേന്ദ്രമാകുവാന്‍ രാജകുമാരനേക്കാള്‍ സാധാരണക്കാരനാണ്‌ യോഗ്യത എന്ന്‌ പ്രവര്‍ത്തികൊണ്ട്‌ തെളിയിക്കുന്ന നരേന്ദ്രമോദി. പത്രപ്രവര്‍ത്തകനും പുസ്തകപ്രസാധനരംഗത്ത്‌ പ്രമുഖനുമായ ടി.എല്‍.ജയകാന്താണ്‌ സമാഹര്‍ത്താവ്‌.

നരേന്ദ്രമോദി, ചായക്കടയില്‍നിന്ന്‌ നായകത്വത്തിലേയ്‌ക്ക്‌

കുരുക്ഷേത്ര പ്രകാശന്‍, എറണാകുളം.

വില 55 രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.