Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മലയാളി കുറ്റക്കാരന്‍; 45വര്‍ഷം വരെ തടവ്‌ ലഭിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:50 pm IST
inWorld

ന്യൂയോര്‍ക്ക്‌: രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഓഹരി വിപണിയില്‍ തട്ടിപ്പു നടത്തി കോടികള്‍ സമ്പാദിച്ചെന്ന കേസില്‍ മലയാളിയായ മാത്യു മര്‍ത്തോമ്മ കുറ്റക്കാരനാണെന്ന്‌ അമേരിക്കന്‍ കോടതി കണ്ടെത്തി. ഇയാള്‍ക്ക്‌ 45 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.

മാത്യു മാനേജരായ എസ്‌.എ.സി ക്യാപിറ്റല്‍ എന്ന കമ്പനി തട്ടിപ്പിലൂടെ 2750 ലക്ഷംഡോളര്‍ ധ17151,7500000.00 രൂപ) ലാഭമുണ്ടാക്കിയെന്നാണ്‌ കേസ്‌.

39 കാരനായ മാത്യു മൂന്നു കുറ്റങ്ങള്‍ ചെയ്തെന്നാണ്‌ മാന്‍ഹാട്ടണ്‍ കോടതി കണ്ടെത്തിയിട്ടുള്ളത്‌. തട്ടിപ്പിനുവേണ്ടി ഗൂഡാലോചന നടത്തി, സെക്യൂരിറ്റികളില്‍ തട്ടിപ്പ്‌ നടത്തി എന്നിവയാണ്‍കുറ്റങ്ങള്‍. മൂന്നിനും കൂടി 45 വര്‍ഷം വരെ തടവ്‌ ലഭിക്കാം.മലയാളികളായ ദമ്പതികള്‍ക്ക്‌ അമേരിക്കയില്‍ ജനിച്ച മകനാണ്‌ അജയ്‌ മാത്യു മറിയം ഡാനി തോമസ്‌ എന്ന മാത്യു മാര്‍തോമ.

തട്ടിപ്പ്‌ നടന്നത്‌ ഇങ്ങനെ:

എലാന്‍ കോര്‍പ്പറേഷന്‍,വെയ്‌ത്ത്‌ തുടങ്ങിയ കമ്പനികള്‍ അള്‍ഷിമേഴ്സിന്‌ മരുന്നു കണ്ടെത്താന്‍ ഗവേഷണം നടത്തിവരികയായിരുന്നു. മാത്യു ഇൗ‍ സ്ഥാപനങ്ങളിലെ രണ്ട്‌ ഡോക്ടര്‍മാരുമായി ബന്ധമുണ്ടാക്കി. മരുന്നു ഗവേഷണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഇയാള്‍ ഡോക്ടര്‍മാര്‍ വഴി ചോര്‍ത്തിയെടുത്തു കൊണ്ടേയിരുന്നു. ഇത്‌ നിയമ വിരുദ്ധമാണ്‌. മരുന്നു പരീക്ഷണത്തെ ഔഷധ വ്യവസായം മാത്രമല്ല, വിപണിയും വളരെ ശ്രദ്ധയോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. അതിനാല്‍ കമ്പനികളടെ ഓഹരിക്ക്‌ വന്‍ ഡിമാന്‍ഡായിരുന്നു. മരുന്ന്‌ വളരെ സുരക്ഷിതമാണെന്നും അതിന്‌ വലിയ ഡിമാന്‍ഡ്‌ ഉണ്ടാകുമെന്നുമുള്ള വിവരം ഡോക്ടര്‍മാര്‍ വഴി ചോര്‍ത്തിയ മാത്യു 2007ല്‍ കമ്പനികളടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. 2008 ആയപ്പോഴേക്കും മാത്യുവിെ‍ന്‍റ കമ്പനി 7000 ലക്ഷം ഡോളറിെ‍ന്‍റ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍ മരുന്നു പരീക്ഷണം വന്‍ പരാജയമാണെന്ന്‌ 2008ല്‍ രഹസ്യമായി അറിഞ്ഞ മാത്യു ഒരാഴ്ച കൊണ്ട്‌ ഓഹരികള്‍ തിടുക്കത്തില്‍ വിറ്റഴിച്ചു.

മരുന്നു പരീക്ഷണം പരാജയമാണെന്ന പ്രഖ്യാപനം വന്നപ്പോഴേക്കും കമ്പനി ഓഹരികളെല്ലൊം നല്ല വിലയ്‌ക്ക്‌ വിറ്റഴിച്ചിരുന്നു.അങ്ങനെ കമ്പനി വന്‍ ലാഭം ഉണ്ടാക്കി.. സംഭവം പുറത്തായതോടെ മാത്യുവിനെതിരെ കേസ്‌ എടുത്തു. ഇയാള്‍ കുറ്റക്കാരാനാണെന്ന്‌ ഇന്നലെയാണ്‌ കോടതി കണ്ടെത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.