Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:25 pm IST
in Kottayam

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവം 9 ന് കൊടിയേറി 16 ന് രഥോത്സവത്തോടുകൂടി സമാപിക്കും. ക്ഷേത്രാചാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി മഹാപൂജകളും, ഹോമങ്ങളും കലാപരിപാടികളും നടത്തുന്നതിനാണ് കമ്മറ്റി തീരുമാനമെടുത്തിട്ടുള്ളതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 9 ന് വൈകിട്ട് 6 ന് കൊടിയേറ്റ്, തുടര്‍ന്ന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നാരായണീയ പാരായണവും സംഗീതസദസ്സ്, 10 ന് ഉച്ചയ്‌ക്ക് 1 ന് ഏകാദശിപ്രസാദമൂട്ട്, വൈകിട്ട് 5 ന് നാരായണീയ പാരായണം, 7 ന് സമ്പ്രദായഭജന, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, 11 ന് ഉച്ചയ്‌ക്ക് 1 ന് സത്‌സംഗം, വൈകിട്ട് 5 ന് ഭാഗവതപാരായണം, 6.30 ന് അഷ്ടപദി, 8 ന് ഭക്തിഗാനസുധ, 9 ന് വിളക്കിനെഴുന്നള്ളപ്പ്, 10.30 ന് മുതല്‍ ഉത്സബലി, 12 ന് വൈകിട്ട് 7 ന് നാമഘോഷലഹരി, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, 13 ന് ഉച്ചയ്‌ക്ക് 1 ന് ചാക്യാര്‍കൂത്ത്, 5 ന് ഭാഗവതപാരായണം, 7 ന് കഥകളി, 14 ന് രാവിലെ 7 ന് ഭാഗവതപാരായണം, 8.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്, 10.30 ന് ഉത്സവബലി, വൈകിട്ട് 6.30 ന് ഡാന്‍സ്, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, 15 ന് വൈകിട്ട് 4 ന് ഭാഗവതപാരായണം, 5 ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, തുടര്‍ന്ന് ദേശവിളക്ക്, 7 ന് സംഗീതസദസ്സ്, 10 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആറാട്ട് ദിവസമായ 16 ന് രാവിലെ 9 ന് ഭാഗവതപാരായണം, 10 ന് മതപ്രഭാഷണം, 11 ന് മഹാപ്രസാദമൂട്ട്, 12 ന് പാഠകം, വൈകിട്ട് നാലിന് തിരുനക്കര രഥോത്സവം ഡിസ്ട്രിക്ട് സെഷന്‍ ജഡ്ജ് പി.കെ ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ കലാരൂപങ്ങള്‍, താലപ്പൊലി, വാദ്യങ്ങള്‍, കരകാട്ടം, ഗരുഡന്‍ എന്നിവ രഥത്തിന് അകമ്പടി സേവിക്കും. നഗരവീഥിയിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 8 ന് തിരുനക്കര മഹാദേവ സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ ഭഗവാന്റെ ആറാട്ട് നടക്കും. 9 ന് ആറാട്ട് എതിരേല്‍പ്, 10 ന് കൊടിയിറങ്ങും.

പത്രസമ്മേളനത്തില്‍ ഉത്സവകമ്മറ്റി അധ്യക്ഷന്‍ അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ബിനു ആര്‍. വാര്യര്‍, ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.പി ബാലചന്ദ്രന്‍പിള്ള, സെക്രട്ടറി പി.കെ ഗോപാലകൃഷ്ണന്‍ വര്‍ക്കിംഗ് പ്രസിഡന്റ്എം.വി.എം നായര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.