Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമാധനചര്‍ച്ചകകളുടെ വെളിച്ചത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തി വച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 03:43 pm IST
inWorld

ന്യൂയോര്‍ക്ക്: അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തി വച്ചു. പാക്ക് താലിബനും പാക്കിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന വന്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായുള്ള ശാന്തതയായിട്ടാണ് നിരീഷകര്‍ ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

ഇപ്പോഴത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും താന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തെന്ന് ഉറപ്പുവരുത്താനാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചര്‍ച്ച നടത്തുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ വിവിധ താലിബാന്‍ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ക്ക് തുനിയുമെന്നും പട്ടാളത്തെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുകയാണ് പാക് ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ഈ തിരിച്ചടിയില്‍ അമേരിക്കയെയും കൂട്ടാനാണ് പരിപാടി.

അഫ്ഗാനിസ്ഥാനില്‍നിന്ന് ഈ വര്‍ഷം ഡിസംബറില്‍ നാറ്റോ സൈന്യം പിന്മാറുന്നതിനുമുമ്പ് ഗോത്രമേഖലയിലെ ഭീകരരെ വകവരുത്തുക എന്നതാണ് സംഘടിത ലക്ഷ്യം. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍നിന്ന് ഭീകരര്‍ പാകിസ്ഥാനിലേക്ക് കടക്കുന്നതിനുള്ള എല്ല മാര്‍ഗങ്ങളും അടയ്‌ക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിസംബറിനുശേഷം ഇതുവരെ അമേരിക്ക ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്കുനേരെ പ്രയോഗിച്ചിട്ടില്ല.

കഴിഞ്ഞ നവംബറില്‍ സമാധാന ചര്‍ച്ച നടത്താനൊരുങ്ങുമ്പോഴായിരുന്നു അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് പാക് താലിബാന്‍ നേതാവ് ഹക്കിമുള്ള മസൂദിനെ കൊലപ്പെടുത്തിയത്. പിന്നീട് തുടരെ ആക്രമണങ്ങളായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് പാകിസ്ഥാന്‍ അഴിച്ചുവിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.