Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

180 രാജ്യക്കാര്‍ക്ക്‌ ഇനി തത്സമയ വിസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 09:31 pm IST
inIndia

ന്യൂദല്‍ഹി: തത്സമയ വിസ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കി ടൂറിസം രംഗത്തിനു ഉണര്‍വേകാന്‍ ഇന്ത്യ. തത്സമയ വിസ( വിസ ഓണ്‍ അറൈവല്‍) ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 11ല്‍ നിന്നും 180 ആയി വര്‍ദ്ധിപ്പിച്ചതാണ്‌ രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്ക്‌ ആകര്‍ഷകമായി മാറിയിരിക്കുന്നത്‌. ടൂറിസം രംഗത്ത്‌ വന്‍കുതിപ്പിനു കാരണമാകുന്ന പദ്ധതി വരുന്ന ഒക്ടോബറോടെ ആരംഭിക്കുമെന്ന്‌ കേന്ദ്ര ആസൂത്രണവകുപ്പ്‌ മന്ത്രി രാജീവ്‌ ശുക്ല അറിയിച്ചു.

നിലവില്‍ ഫിന്‍ലാന്റ്‌, ഫിലിപ്പീന്‍സ്‌,സിങ്കപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമാണ്‌ ഇന്ത്യ തത്സമയ വിസ അനുവദിക്കുന്നത്‌. എന്നാല്‍ ഇത്‌ 180 രാജ്യങ്ങളിലേക്ക്‌ വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കെല്ലാം വലിയ നേട്ടമാണുണ്ടാകുന്നത്‌. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി,പാക്കിസ്ഥാന്‍,ചൈന,അഫ്ഗാനിസ്ഥാന്‍,സോമാലിയ,ഇറാന്‍,ശ്രീലങ്ക,നൈജീരിയ,സുഡാന്‍ തുടങ്ങിയ എട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ തല്‍സമയ വിസ ലഭിക്കില്ല.

വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ഓണ്‍ലൈന്‍ വഴി വിസയ്‌ക്ക്‌ അപേക്ഷിക്കാവുന്ന ഇ.റ്റി.എ പദ്ധതിയും ഒക്ടോബറോടെ ആരംഭിക്കും. അപേക്ഷിച്ച്‌ അഞ്ചു ദിവസത്തിനകം വിസ ലഭിക്കുന്ന പദ്ധതിയാണിത്‌. രാജ്യത്ത്‌ എത്തുന്നതു മുതല്‍ 30 ദിവസമാണ്‌ ഇ.ടി.എയുടെ കാലാവധി, പുതുതായി ആരംഭിക്കുന്ന വെബ്സൈറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കനുസരിച്ച്‌ പണമടച്ച്‌ വിസയ്‌ക്ക്‌ അപേക്ഷിക്കാം. മൂന്നു ദിവസത്തിനകം വിസ അനുവദിച്ചു നല്‍കും.

കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തി കൊച്ചി, തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഒന്‍പത്‌ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ്‌ തത്സമയ വിസ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്‌. ദല്‍ഹി,മുംബൈ,കൊല്‍ക്കത്ത,ചെന്നൈ,ഹൈദ്രബാദ്‌,ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിലും പദ്ധതി നടപ്പാക്കും. അഭ്യന്തര,വിദേശകാര്യ,ടൂറിസം വകുപ്പുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ്‌ വിസ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കാന്‍ തീരുമാനമായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.