Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 09:55 pm IST
inIndia

ന്യൂദല്‍ഹി: മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തേണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഭീകരവാദ വിരുദ്ധ നിയമമായ സുവ പ്രതികള്‍ക്കെതിരെ ചുമത്തുമെങ്കിലും വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ഒഴിവാക്കാന്‍ ദല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഇറ്റാലിയന്‍ നാവികരെ പൂര്‍ണ്ണമായും രക്ഷിക്കുന്നതിനുള്ള പ്രഹസന നടപടികളാകും കേസിന്റെ വിചാരണ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്ന്‌ ഇതോടെ വ്യക്തമായി.

ആഭ്യന്തര,നിയമ,വിദേശകാര്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ്‌ അടിയന്തിരയോഗം ചേര്‍ന്ന്‌ കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ തീരുമാനിച്ചത്‌. നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്‌ക്കകം തീരുമാനമറിയി ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഉന്നതതല യോഗം നടന്നത്‌. അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതിയും യോഗത്തില്‍ പങ്കെടുത്തു.

എന്‍ഐഎ അന്വേഷിച്ച കേസായതിനാല്‍ കുറ്റപത്രത്തില്‍ സുവ നിയമം ഒഴിവാക്കാനാവില്ലെന്ന്‌ ആഭ്യന്തര വകുപ്പ്‌ നിലപാട്‌ അറിയിച്ചു. എന്നാല്‍ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയാല്‍ വധശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇതു ഇന്ത്യ ഇറ്റലിക്ക്‌ നല്‍കിയ ഉറപ്പിന്റെ ലംഘനമാകുമെന്നും വിദേശകാര്യ വകുപ്പ്‌ വ്യക്തമാക്കി. ഇതേ തുടര്‍ന്ന്‌ അറ്റോര്‍ണി ജനറലാണ്‌ സുവ നിയമം നിലനിര്‍ത്തിക്കൊണ്ടുതന്നെ വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ കുറ്റപത്രത്തില്‍ ഒഴിവാക്കണമെന്ന നിയമോപദേശം നല്‍കിയത്‌. കേസിലെ വിചാരണ നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പ്രതികളുടെ വധശിക്ഷ ആവശ്യപ്പെടേണ്ടെന്നും യോഗം തീരുമാനിച്ചു.

സുവയ്‌ക്കൊപ്പം ഐപിസി പ്രകാരമുള്ള വകുപ്പുകളും ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തുമെങ്കിലും വിചാരണയ്‌ക്കിടെ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന ആവശ്യം വാദിഭാഗം ഉന്നയിക്കില്ലെന്ന ധാരണ വിദേശകാര്യമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദപ്രകാരമാണ്‌ യോഗം സ്വീകരിച്ചത്‌. തീവ്രവാദം, കടല്‍ക്കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ കുറ്റപത്രത്തില്‍ സുവ ഒഴിവാക്കാനാവില്ലെന്ന്‌ അറ്റോര്‍ണി ജനറലും യോഗത്തില്‍ അറിയിച്ചു. വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി നാവികരെ വിചാരണയ്‌ക്ക്‌ വിധേയമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പാണ്‌ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌.

സുവ ചുമത്തുന്നതിനുള്ള തീരുമാനത്തിനെതിരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 10ന്‌ കോടതി പരിഗണിക്കും. സുവ ചുമത്തുമെന്ന നിലപാട്‌ കേന്ദ്രം സ്വീകരിച്ചതോടെ കേസില്‍ സുപ്രീംകോടതി നിലപാട്‌ ഇറ്റലിക്ക്‌ നിര്‍ണ്ണായകമാണ്‌. വധശിക്ഷ ലഭിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന്‌ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന സാഹചര്യത്തെ ഇറ്റലി ഭയക്കുന്നുണ്ട്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.