Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍ക്കൊലക്കേസ്‌: കേന്ദ്രത്തിന്‌ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 11:15 am IST
inIndia

ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസിലെ നടപടികള്‍ വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികള്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ സംബന്ധിച്ച്‌ അടുത്ത തിങ്കളാഴ്‌ച്ചയ്‌ക്കകം തീരുമാനം വ്യക്തമാക്കണമെന്ന്‌ സുപ്രീംകോടതി കേന്ദ്രത്തിന്‌ അന്ത്യശാസനം നല്‍കി.

ആഭ്യന്തര, നിയമ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഫെബ്രുവരി 10നകം പ്രശ്നത്തില്‍ കൃത്യമായ നിലപാട്‌ സ്വീകരിച്ച്‌ കോടതിയെ അറിയിക്കണമെന്നാണ്‌ ജസ്റ്റിസ്‌ ബി.എസ്‌ ചൗഹാന്‍ അദ്ധ്യക്ഷനായ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഭീകരവിരുദ്ധ നിയമമായ സുവ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തുന്നതു സംബന്ധിച്ച ആശയക്കുഴപ്പമാണ്‌ കോടതിയില്‍ ശരിയായ നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ സാധിക്കാത്തതിനു കാരണം.

സുവ സംബന്ധിച്ച്‌ ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്ന്‌ കോടതി അറിയിച്ചിട്ടുണ്ട്‌. അതേസമയം, സുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഏകദേശ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞതായും ഉടന്‍ തന്നെ നിലപാട്‌ അറിയിക്കുമെന്നും കേസില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി അറിയിച്ചു.

എന്നാല്‍ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനാവിഷയമായിട്ട്‌ 13 മാസങ്ങള്‍ പിന്നിട്ടെന്നും കേസ്‌ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്‌ താത്പര്യമില്ലെന്നും ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി നാവികരെ സ്വദേശമായ ഇറ്റലിയിലേക്ക്‌ മടങ്ങാന്‍ കോടതി അനുവദിക്കണമെന്നും മുകുള്‍ വാദിച്ചു.

കടല്‍ക്കൊല കേസില്‍ സുവ ചുമത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്‌ ഇറ്റലിയുടെ വലിയ പ്രതിഷേധത്തിന്‌ വഴിവെച്ചിരുന്നു. വധശിക്ഷ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സുവ നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയാല്‍ തങ്ങളുടെ നാവികര്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും നാവികരെ രാജ്യത്തേക്ക്‌ തിരികെയെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമുണ്ടാകുമെന്നും ഇറ്റലിക്ക്‌ ബോധ്യമുണ്ട്‌. അതിനാല്‍ത്തന്നെ യൂറോപ്യന്‍ യൂണിയനെ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുത്തി നാവികരെ രക്ഷിച്ചെടുക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യയ്‌ക്കു മേല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.